ഇടതുമുന്നണിയില്‍ താക്കോല്‍ സ്ഥാനം ലക്ഷ്യമിട്ട് ജോസ് കെ. മാണി. എല്‍ഡിഎഫിന് ഭരണതുടര്‍ച്ച ഉണ്ടായാല്‍ ധനം, റവന്യൂ, നിയമ വകുപ്പുകള്‍ ചോദിക്കാന്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം. അഞ്ച് ബോര്‍ഡ്, കോര്പറേഷന്…
#LDF
-
-
KeralaNewsPolitics
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം; കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത് പരസ്പര വിരുദ്ധമായെന്ന് എ വിജയരാഘവന്
by NEWS DESK 3by NEWS DESK 3തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. ലീഗും വെല്‍ഫയര്‍ പാര്‍ട്ടിയും തമ്മിലുള്ള ബന്ധം തുടരുമെന്നാണ് പറയുന്നത്. ഇതിനോടുള്ള കോണ്‍ഗ്രസ്സ് നിലപാട് എന്താണെന്ന് കേരള…
-
NationalNewsPolitics
നിയമസഭ തെരഞ്ഞെടുപ്പ്: നാല് സിറ്റിംഗ് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് വിടുമെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം
by NEWS DESK 3by NEWS DESK 3വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സിറ്റിംഗ് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എന്‍സിപി എല്‍ഡിഎഫ് വിടുമെന്ന് ശരദ് പവാര്‍ അറിയിച്ചു. യുഡിഎഫിലേക്ക് പോകാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. നഷ്ടം സഹിച്ച് എല്‍ഡിഎഫില്‍ തുടരേണ്ട…
-
AlappuzhaBy ElectionKeralaLOCALNewsPoliticsThrissur
യു.ഡി.എഫ്, എസ്.ഡി.പി.ഐ വോട്ട്; തൃശൂരും ആലപ്പുഴയിലും എല്‍.ഡി.എഫ് പ്രസിഡന്റുമാര്‍ രാജിവച്ചു, പിന്തുണ വേണ്ടെന്ന് പാര്‍ട്ടി തീരുമാനം
by NEWS DESK 3by NEWS DESK 3തൃശൂര്‍ അവിണിശേരിയിലും ആലപ്പുഴ തിരുവന്‍വണ്ടൂരിലുമാണ് യുഡിഎഫ് വോട്ടുകള്‍ കിട്ടിയതിനു പിന്നാലെ എല്‍.ഡി.എഫ് പ്രസിഡന്റുമാര്‍ രാജിവച്ചത്. പത്തനംതിട്ട കോട്ടാങ്ങലിലും തിരുവനന്തപുരം പാങ്ങോടും എസ്.ഡി.പി.ഐ പിന്തുണ നേടി പ്രസിഡന്റായി വിജയിച്ച എല്‍.ഡി.എഫ് പ്രസിഡന്റുമാരും…
-
By ElectionFacebookKeralaLOCALNewsPoliticsSocial MediaThiruvananthapuram
‘ജയിച്ചാല്‍ ഇടാമെന്ന് വിചാരിച്ച ഫോട്ടോ ആണ്’, സോഷ്യല്‍ മീഡിയയില്‍ വൈറല്‍ കുറിപ്പുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിദ്യ അര്ജുന്
by NEWS DESK 3by NEWS DESK 3തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും തളരാത്ത വാക്കുകളുമായി വിദ്യ അര്ജുന്. ചിലര്‍ ഒക്കെ പറയുന്നുണ്ട് ജയിച്ചു നിന്ന ആളെ വെറുതെ നിര്‍ത്തി തോല്പിച്ചു എന്ന്, പാര്‍ട്ടിയാണ് തന്നെ രൂപപ്പെടുത്തിയത്. പാര്‍ട്ടി നല്‍കിയതാണ്…
-
By ElectionKeralaNewsPolitics
ജനങ്ങളുടെ വിജയം; യുഡിഎഫ് സംസ്ഥാനത്ത് അപ്രസക്തമാകുന്നുവെന്നും മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3തെരഞ്ഞെടുപ്പ് ജയം കേരളത്തിന്റെ നേട്ടങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍വ തലങ്ങളിലും എല്‍ഡിഎഫിന് മുന്നേറ്റം. ഇത് ജനങ്ങളുടെ വിജയമായാണ് കാണേണ്ടത്. കേരളത്തേയും, അതിന്റെ നേട്ടങ്ങളെയും തകര്‍ക്കാന്‍…
-
By ElectionKeralaNewsPolitics
സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ; പ്രയാസകരമായ ഒരു കാലത്തെയാണ് അഭിമുഖീകരിച്ചത്; വലിയ പിന്തുണയില്‍ ജനങ്ങള്‍ക്ക് നന്ദി പ്രകടിപ്പിച്ച് എ. വിജയരാഘവന്
by NEWS DESK 3by NEWS DESK 3സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരളത്തിലെ ജനങ്ങള്‍ നല്കിയ…
-
By ElectionKeralaKozhikodeLOCALNewsPolitics
ബുള്ളറ്റിലെത്തി വോട്ടഭ്യര്‍ത്ഥന: വൈറല്‍ സ്ഥാനാര്‍ത്ഥിക്ക് മിന്നും വിജയം
by NEWS DESK 3by NEWS DESK 3തദ്ദേശ തിരഞ്ഞെടുപ്പില്‍ ബുള്ളറ്റിലെത്തി വോട്ടു തേടിയതിലൂടെ വൈറലായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശാരുതി പിയ്ക്ക് മിന്നും വിജയം. കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്നില്‍ നിന്നാണ് ശാരുതി ജനവിധി തേടിയത്.…
-
By ElectionErnakulamKeralaLOCALNewsPolitics
കൊച്ചി കോര്പറേഷന് ആര്‍ക്ക്?; വിമതരുടെ തീരുമാനം നിര്‍ണായകം, യുഡിഎഫിന് വലിയ തിരിച്ചടി
by NEWS DESK 3by NEWS DESK 3കൊച്ചി കോര്‍പറേഷനില്‍ അനിശ്ചിതത്വം. ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. വിമതരുടെ തീരുമാനം നിര്‍ണായകമാകും. എല്‍ഡിഎഫ്-34, യുഡിഎഫ്-31, ബിജെപി-5, ലീഗ് വിമതര്‍-2, കോണ്‍ഗ്രസ് വിമതന്-1, എല്‍ഡിഎഫ് വിമതന്- 1 എന്നതാണ് കൊച്ചി കോര്‍പറേഷനിലെ…
-
By ElectionKeralaNewsPolitics
ലൈഫ് മിഷന് യുഡിഎഫിനെ തുണച്ചില്ല; വടക്കാഞ്ചേരി നഗരസഭയില്‍ എല്‍ഡിഎഫ് വിജയിച്ചു; 41 വാര്‍ഡുകളില്‍ 21 ഇടത്തും എല്‍ഡിഎഫിന് വിജയം
by NEWS DESK 3by NEWS DESK 3തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ നിര്‍ണായകമായി വടക്കാഞ്ചേരി നഗരസഭ. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിപ്പിടിച്ച ലൈഫ് മിഷന് ക്രമക്കേട് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. വടക്കാഞ്ചേരി നഗരസഭയില്‍ മിന്നുന്ന വിജയമാണ് എല്‍ഡിഎഫ് നേടിയത്. ആകെയുള്ള…
