ഭൂവനേശ്വര്‍: കനത്ത മഴയില്‍ മണ്ണിടിഞ്ഞുവീണ് ഒഡീഷയില്‍ ഇരുപതോളം വീടുകള്‍ തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗജാപതി ജില്ലയിലെ ഗുമ്മയിലുള്ള വീടുകള്‍ക്കാണ് നാശംസംഭവിച്ചത്. പലസ്ഥലങ്ങളും ചെളിയും മണ്ണും മൂടികിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.…
Tag:
