ആന്ത്രോത്ത്: ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ വീടിന് തീപിടിച്ച് കുട്ടികളടക്കം മൂന്ന് പേര് മരിച്ചു. രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. മുഹമ്മദ് റയാന്(രണ്ട്), അബു സാലിഹ്(മൂന്ന്), ഹമീദ് എന്നിവരാണ്…
Tag:
