കുളു: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ റാഫ്റ്റിംഗിനിടെ അപകടത്തില്‍പ്പെട്ട് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശിയായ കെ.എസ്. രഞ്ജിത്താണു മരിച്ചത്. തിങ്കളാഴ്ചയായിരുന്നു അപകടം. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന എട്ടുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായി കുളു പോലീസ് സൂപ്രണ്ട്…
Tag:
