ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു.ബസ് പൂര്‍ണമായും കത്തിനശിച്ചനിലയിലാണ്. ഇതിന് തൊട്ടുമുന്‍പ് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി. കായംകുളം എംഎസ്എം കോളജിന് സമീപം ദേശീയപാതയിലാണ് സംഭവം. വിദ്യാര്‍ഥികളടക്കം…
Tag:
