കൊച്ചി: കെഎസ്ആര്‍ടിസിയിലെ പെന്ഷന് കുടിശിക രണ്ടാഴ്ചക്കകം നല്‍കുമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍. സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം വഴിയാകും തുക കണ്ടെത്തുക.കണ്‍സോര്‍ഷ്യവുമായി എംഒയു ഉടന്‍ ഒപ്പ് വയ്ക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചീഫ് സെക്രട്ടറി…
Tag:
