കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതി നീതുരാജിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും. ഏറ്റുമാനൂര്‍ കോടതിയാണ് കേസ് പരിഗണിക്കുക.…
#Kottayam
-
-
Crime & CourtKeralaKottayamLOCALNewsPolice
നീതു എത്തിയത് ഡോക്ടറെന്ന വ്യാജേന; മുന്‍പും ഇവിടെയൊക്കെ കണ്ടിട്ടുണ്ട്; അതാ സംശയം തോന്നാതിരുന്നത്: കുഞ്ഞിന്റെ അമ്മ
by NEWS DESK 3by NEWS DESK 3കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ കടത്തിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതികരണവുമായി അമ്മ. മഞ്ഞ നിറം പരിശോധിച്ചിട്ട് തിരികെ നല്‍കാമെന്ന വ്യാജേനയാണ് കുഞ്ഞിനെ കൊണ്ടു പോയതെന്ന് അമ്മ പറഞ്ഞു.…
-
Crime & CourtKeralaKottayamLOCALNewsPolice
നീതുവും കാമുകനായ ഇബ്രാഹിം ബാദുഷയും സൗഹൃദത്തിലായത് ടിക്ടോക്കിലൂടെ; വിദേശത്ത് ജോലിക്കാരനായ നീതുവിന്റെ ഭര്‍ത്താവ് നാട്ടിലെത്തി മടങ്ങിയത് ആഴ്ചകള്‍ക്ക് മുമ്പ്, ഇവരുടെ സാമ്പത്തിക സാമൂഹിക പശ്ചാത്തലം മെച്ചപ്പെട്ടത്; തട്ടിക്കൊണ്ടു പോകല്‍ വാര്‍ത്തയില്‍ ഞെട്ടി നാട്ടുകാരും കുടുംബവും
by NEWS DESK 3by NEWS DESK 3കുട്ടിയെ തട്ടികൊണ്ടു പോകാന്‍ നീതു ശ്രമിച്ചുവെന്ന വാര്‍ത്ത ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഞെട്ടലായി. ടിക്ടോക്കിലൂടെയാണ് നീതുവും ഇബ്രാഹിം ബാദുഷയും സൗഹൃദത്തിലായത്. വിദേശത്ത് ജോലിക്കാരനായ നീതുവിന്റെ ഭര്‍ത്താവ് ആഴ്ചകള്‍ക്ക് മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്.…
-
KeralaKottayamLOCALNews
ഏറ്റുമാനൂരിന് സമീപം താഴ്ന്ന് പറന്ന ഹെലികോപ്റ്റര്‍ പരിഭ്രാന്തി സൃഷ്ടിച്ചു; അന്വേഷണം ആരംഭിച്ചു
by NEWS DESK 3by NEWS DESK 3ഏറ്റുമാനൂരിന് സമീപം ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. ഏറ്റുമാനൂര്‍ വള്ളിക്കാട്ട് പ്രദേശത്താണ് സംഭവമുണ്ടായത്. ഹെലികോപ്ടര്‍ താഴ്ന്ന് പറന്നത് മൂലം ഉണ്ടായ ശക്തമായ കാറ്റില്‍ വള്ളിക്കാട്ട് കട്ടിപ്പറമ്പില്‍ എം. ടി…
-
KeralaKottayamLOCALNews
പ്രണയത്തര്‍ക്കം, ആണ്‍സുഹൃത്ത് തൂങ്ങി മരിച്ചു; ഭയന്നോടിയ പെണ്‍കുട്ടിയെ പൊന്തക്കാട്ടില്‍ കണ്ടെത്തി; കുരുക്ക് കഴുത്തില്‍ അണിഞ്ഞ് ചാടാന്‍ പോയി, പിന്തിരിപ്പിച്ചു, ബഹളം വച്ചെങ്കിലും ആരും വന്നില്ല, കുറ്റിക്കാട്ടില്‍ ബോധം കെട്ടു വീണെന്ന് പെണ്‍കുട്ടി
by NEWS DESK 3by NEWS DESK 3കുമരകം: പ്രണയത്തര്‍ക്കത്തെ തുടര്‍ന്ന് ആണ്‍സുഹൃത്ത് തൂങ്ങി മരിക്കുന്നതു കണ്ട് ഭയന്നോടിയ പെണ്‍കുട്ടിയെ ഇന്നലെ രാവിലെ സമീപത്തെ ആളൊഴിഞ്ഞ പൊന്തക്കാട്ടില്‍ കണ്ടെത്തി. ഭയന്നോടിയ താന്‍ ബോധരഹിതയായി കുറ്റിക്കാട്ടില്‍ വീണു പോയതാണെന്നു പെണ്‍കുട്ടി…
-
Crime & CourtKeralaKottayamLOCALNewsPolice
പൊലീസുകാരന്റെ വീടിനു നേരെ ആക്രമണം; ചുമരില്‍ ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’, അക്രമ പരമ്പര തുടരുന്നു
by NEWS DESK 3by NEWS DESK 3കുമരകം: പുതുവത്സരത്തലേന്ന് കുമരകത്ത് പൊലീസുകാരന്റെ വീടിനു നേരെ ‘മിന്നല്‍ മുരളി’ ആക്രമണം. വീടിന്റെ വാതിലും ജനലും അടിച്ചു തകര്‍ത്ത ശേഷം ചുമരില്‍ മിന്നല്‍ മുരളി ഒര്‍ജിനല്‍ എന്ന് എഴുതി വയ്ക്കുകയായിരുന്നു.…
-
Kottayam
ആന്തൂര്‍ മോഡല്‍ ഉഴവൂര്‍ പഞ്ചായത്തിലും ആവര്ത്തിക്കപെടുന്നുവോ?, മോനിപ്പള്ളിയിലുള്ള മുതിര്‍ന്ന പൗരനായ ശശിധരന് നായരുടെ കെട്ടിടം പാതിവഴിയിലാക്കി പഞ്ചായത്തിന്റെ പകപോക്കല്‍
by NEWS DESK 3by NEWS DESK 3മോനിപ്പള്ളിയിലുള്ള മുതിർന്ന പൗരനായ ശശശിധരൻ നായർക്കാണ് ഉഴവൂർ പഞ്ചായത്തിന്റെ നിരുത്തരവാദിത്വവും അവഗണയും മൂലം ലക്ഷങ്ങൾ മുതൽ മുടക്കി ബാങ്ക് വായ്പയിന്മേൽ പണിതുയർത്തിയ മൂന്ന് നില ഷോപ്പിംഗ് കോംപ്ലക്സ്ന്റെ പണി നിർത്തി…
-
KeralaKottayamLOCALNews
ആംബുലന്‍സ് ഓടിക്കാനുള്ള കരിക്ക് വില്പനക്കാരന്റെ ശ്രമം പാളി; അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്, കരിക്ക് കച്ചവടക്കാരന് ഓടി രക്ഷപ്പെട്ടു
by NEWS DESK 3by NEWS DESK 3നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് ഓടിക്കാനുള്ള കരിക്ക് വില്പനക്കാരന്റെ ശ്രമം അപകടത്തില്‍ കലാശിച്ചു. കോട്ടയം കിടങ്ങൂര്‍ കട്ടച്ചിറയിലായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. അപകടത്തിനു പിന്നാലെ കരിക്ക് കച്ചവടക്കാരന് ഓടി രക്ഷപ്പെട്ടു.…
-
KottayamLOCAL
കോട്ടയത്ത് സംസ്ഥാന പോലീസ് മേധാവി നടത്തിയ പരാതി പരിഹാര അദാലത്തില്‍ 50 പരാതികള്‍ പരിഗണിച്ചു; പ്രാധാന്യം കണക്കിലെടുത്ത് അന്വേഷണത്തിന് നിര്‍ദ്ദേശം നല്കി
by NEWS DESK 3by NEWS DESK 3സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ പരാതി പരിഹാര അദാലത്ത് കോട്ടയത്ത് സംഘടിപ്പിച്ചു. 50 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 44 എണ്ണം അന്വേഷണത്തിനും തുടര്‍ നടപടികള്‍ക്കുമായി ബന്ധപ്പെട്ട ഡി.വൈ.എസ്.പിമാര്‍ക്ക് നല്കി. ആറ്…
-
KeralaKottayamLOCALNews
കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍; കൊല്ലത്തു വെള്ളപ്പൊക്കം
by NEWS DESK 3by NEWS DESK 3കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍. കോട്ടയം കണമലയില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. ഒഴുക്കില്‍പ്പെട്ട സ്ത്രീയെ രക്ഷപ്പെടുത്തി. രണ്ട് ഓട്ടോറിക്ഷകള്‍ ഒലിച്ചു പോയി. 9 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ശബരിമലയിലേക്കുള്ള കീരിത്തോട് കണമല ബൈപാസ്…
