കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് നായയുടെ കടിയേറ്റത്. മൂന്നുപേരും പ്രതിരോധ വാക്സിന് സ്വീകരിച്ചു. ഇവരുടെ…
#Kottayam
-
-
KeralaKottayamLOCALNewsPolitics
ബഫര്‍സോണ്‍ വിരുദ്ധ സമരം: കോട്ടയത്തെ കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ വിവാദം, ഉമ്മന്‍ ചാണ്ടിയുടെ ചിത്രമില്ല; പരിപാടിയില്‍ പങ്കെടുക്കുന്ന നേതാക്കളുടെ മാത്രം ചിത്രമാണ് പോസ്റ്റ്റില്‍ വച്ചതെന്നും ഡിസിസി
by NEWS DESK 3by NEWS DESK 3കോട്ടയത്തെ കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ വിവാദം. ഡിസിസി സംഘടിപ്പിക്കുന്ന ബഫര്‍ സോണ്‍ വിരുദ്ധ സമര പോസ്റ്ററില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ എ ഗ്രൂപ്പിലെ ഒരു വിഭാഗം…
-
KeralaKottayamLOCALNews
‘അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യത’; കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിടാന്‍ കളക്ടറുടെ ഉത്തരവ്
by NEWS DESK 3by NEWS DESK 3വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിടാന്‍ കളക്ടര്‍ ഡോ. പി കെ ജയശ്രീയുടെ ഉത്തരവ്. വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരത്തില്‍ അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയെന്ന റിപ്പോര്‍ട്ടിന്റെ…
-
KeralaKottayamLOCALNewsPolitics
കോട്ടയത്ത് വാഹനാപകടത്തില്‍ എംഎല്‍എ മാണി സി കാപ്പന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം മരിച്ചു
by NEWS DESK 3by NEWS DESK 3കോട്ടയം: വാഹനാപകടത്തില്‍ പാലാ എംഎല്‍എ മാണി സി കാപ്പന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം മരിച്ചു. വളളിച്ചിറ തോട്ടപ്പറമ്പില്‍ രാഹുല്‍ ജോബിയാണ്(24) മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബന്ധുവിനെ കാണാന്‍ പോകുന്ന…
-
Crime & CourtKeralaKottayamLOCALNewsPolice
ഒന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; പിറകെ ഓടിയ അമ്മ കുട്ടിയെ രക്ഷിച്ചു; സംഭവം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
by NEWS DESK 3by NEWS DESK 3കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീണ്ടും കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. പുരുഷന്മാര്ക്കും സന്ദര്‍ശകര്‍ക്കും പ്രവേശനമില്ലാത്ത സ്ത്രീകളുടെ വാര്‍ഡില്‍ കയറിയാണ് അജ്ഞാതന്‍ ഒന്നര വയസുകാരനുമായി കടന്നു കളയാന്‍…
-
Crime & CourtEuropeGulfKeralaKottayamLOCALNewsPolicePravasi
‘അഞ്ജുവിനെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്’; സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് ബ്രിട്ടീഷ് പൊലീസ്; അഞ്ജുവിനെ ഭര്‍ത്താവ് സാജു ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്ന് യുവതിയുടെ മാതാപിതാക്കള്‍
by NEWS DESK 3by NEWS DESK 3ബ്രിട്ടനിലെ മലയാളി നഴ്സിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. അഞ്ജുവിനെ ഭര്‍ത്താവ് സാജു, ഷാളോ കയറോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. അഞ്ജുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇതിലേക്കാണ്…
-
KeralaKottayamLOCALNewsPolitics
തരൂരിനെതിരെ മോശം പരാമര്‍ശവുമായി കോട്ടയം ഡിസിസിയുടെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ്, വിവാദമായതോടെ പിന്‍വലിച്ചു; വിശദീകരണവുമായി നാട്ടകം സുരേഷ്
by NEWS DESK 3by NEWS DESK 3കോട്ടയം ഡിസിസിയില്‍ ഫെയ്സ്ബുക്ക് വിവാദം. തരൂരിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി വന്ന പോസ്റ്റാണ് വിവാദത്തിലായത്.സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോണ്‍ഗ്രസായ ശേഷം പാര്‍ലമെന്റ് സീറ്റ് മേടിച്ച് വിമാനത്തില്‍ ഇറങ്ങിയ…
-
Crime & CourtKeralaKottayamLOCALNewsPolice
ബസിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ലൈംഗികാതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കോട്ടയത്ത് ബസിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മറിയപ്പള്ളി മുട്ടം ഭാഗത്ത് അത്തിക്കളത്തില്‍ വീട്ടില്‍ ജോസഫ് മകന് ബിജി എന്ന്…
-
KeralaKottayamNews
കാരുണ്യ പ്ലസ് ലോട്ടറി ഒന്നാം സമ്മാനം പെരുവയിലെ തയ്യല്‍ത്തൊഴിലാളിക്ക്; വിവരമറിഞ്ഞത് വായ്പ്പയെടുക്കാന്‍ ബാങ്കിലെത്തിയപ്പോള്‍ 80 ലക്ഷം രൂപയാണ് സമ്മാനത്തുക
by NEWS DESK 3by NEWS DESK 3കോട്ടയം: കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം പെരുവ പതിച്ചേരില്‍ കനില്‍ കുമാറിന്. കടയുടെ ആവശ്യത്തിനായി വായ്പ്പയെടുക്കാന്‍ ബാങ്കിലെത്തിയപ്പോളാണ് തനിക്ക് ലോട്ടറിയടിച്ച വിവരം സൂഹൃത്ത് മുഖേന തയ്യല്‍ത്തൊഴിലാളിയായ കനില്‍…
-
Crime & CourtKeralaKottayamLOCALNewsPolice
കോട്ടയത്ത് ജ്വല്ലറിയില്‍ മോഷണം; സ്വര്‍ണം കവര്‍ന്നത് മാല വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ്
by NEWS DESK 3by NEWS DESK 3കോട്ടയം: മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തിയ യുവാവ് സ്വര്‍ണം കവര്‍ന്നു കടന്നു കളഞ്ഞു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ കോട്ടയത്തെ ജ്വല്ലറിയിയാണ് മോഷണം നടന്നത്. സ്വര്‍ണ മാലകളുമായി…
