കൊച്ചി: കൗമാരക്കാര്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുന്ന കൊറിയന്‍ ഭ്രമം തടയാന്‍ സ്കൂളുകളിലും കോളജുകളിലും ബോധവത്കരണ കാമ്പയിന് നടത്താനൊരുങ്ങി പൊലീസ്. എറണാകുളം ചോറ്റാനിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആദിത്യ (16) ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.…
Tag:
