കൊല്ലം: കൊല്ലത്ത് സിപിഐഎം ബ്രാഞ്ച്സെക്രട്ടറിയെ കുത്തികൊന്നു. കൊല്ലം പവിത്രേശ്വരം ഇരുതനങാട് സ്വദേശി ദേവദത്തനാണ് കൊല്ലപ്പെട്ടത്. വ്യാജ മദ്യമാഫിയയിൽ പെട്ട സുനിലാണ് കൊലപ്പെടുത്തിയതെന്ന് സിപിഐഎം ആരോപിച്ചു.
Tag: