സിപിഐഎം സമ്മേളനങ്ങള്‍ നടക്കുന്നത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് കോടിയേരി ബാലകൃഷ്ണന്. കാറ്റഗറി നിശ്ചയിക്കുന്നത് സര്‍ക്കാരാണ്. സി പി ഐ എം അഭിപ്രായം പറഞ്ഞിട്ടില്ല. കൊവിഡ് ബാധിക്കുന്നത് സിപിഐഎം ക്കാര്‍ക്ക്…
kodiyeri balakrishnan
-
-
KeralaNewsPolitics
രവീന്ദ്രന് പട്ടയം റദ്ദാക്കിയ തീരുമാനം സിപിഐഎമ്മിന്റേത്, ആരെയും ഒഴിപ്പിക്കില്ല; നിയമപരമായി പരിശോധനകള്‍ നടത്തിയ ശേഷം വീണ്ടും പട്ടയം നല്‍കും; എംഎം മണിയെ തള്ളി കോടിയേരി ബാലകൃഷ്ണന്
by NEWS DESK 3by NEWS DESK 3രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കിയതില്‍ ആശങ്ക വേണ്ടെന്ന് സിപിഐഎം. എംഎം മണിയെയും സിപിഐഎം ജില്ലാ നേതൃത്വത്തെയും തള്ളി കോടിയേരി ബാലകൃഷ്ണന്. രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കിയ നടപടി 2019 ല്‍ സര്‍ക്കാരെടുത്ത…
-
KeralaNewsPolitics
ഡി ലിറ്റ് കൊടുക്കുന്നത് സര്‍വകലാശാല; ഗവര്‍ണര്‍ തന്നെ മറുപടി പറയട്ടെ, പ്രതിപക്ഷം അവരുടെ അനൈക്യം തീര്‍ക്കട്ടെയെന്ന് കോടിയേരി
by NEWS DESK 3by NEWS DESK 3ഡി ലിറ്റ് തീരുമാനിക്കുന്നതും കൊടുക്കുന്നതും സര്‍വകലാശാലയാണെന്നും സര്‍ക്കാരല്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രമേശ് ചെന്നിത്തല ഉയര്‍ത്തിയ ഡിലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ തന്നെ മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.…
-
KeralaNewsPolitics
ജിന്നയുടെ ലീഗിന്റെ പ്രവര്‍ത്തന ശൈലി മുസ്ലീം ലീഗ് പിന്തുടരുന്നു; ഗുരുതര വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്
by NEWS DESK 3by NEWS DESK 3മുസ്ലീം ലീഗിനെതിരെ ഗുരുതര വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുസ്ലീം ലീഗിനെ ജിന്ന ലീഗിനോട് ഉപമിച്ചു കൊണ്ടാണ് കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം. മുസ്ലിം ലീഗ് പിന്തുടരുന്നത് ജിന്നയുടെ…
-
KeralaNewsPolitics
ഗവര്‍ണര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങരുത്, സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ല; ആവശ്യമെങ്കില്‍ മുഖ്യമന്ത്രി ഗവര്‍ണറുമായി ചര്‍ച്ച നടത്തും: കോടിയേരി
by NEWS DESK 3by NEWS DESK 3ഗവര്‍ണര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആവശ്യമെങ്കില്‍ മുഖ്യമന്ത്രി ഗവര്‍ണറുമായി ചര്‍ച്ച നടത്തും. ഗവര്‍ണറുമായി ഏറ്റുമുട്ടാന്‍ സര്‍ക്കാരില്ലെന്നും കോടിയേരി പറഞ്ഞു. ‘സമ്മര്‍ദങ്ങള്‍ക്ക് താന്‍ വഴങ്ങിയെന്ന് ഗവര്‍ണര്‍…
-
KeralaNewsPolitics
സന്ദീപിന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും; കുട്ടികളുടെ പഠന ചെലവുകള്‍ പാര്‍ട്ടി വഹിക്കും, ഭാര്യക്ക് സുരക്ഷിതമായ തൊഴിലും കുട്ടികളെ വളര്‍ത്താനുള്ള സാമ്പത്തിക സഹായവും നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്
by NEWS DESK 3by NEWS DESK 3ആര്‍എസ്എസ് കൊലപ്പെടുത്തിയ സിപിഐ എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കുടുംബം അനാഥമാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സന്ദീപ് കുമാറിന്റെ വീട് സന്ദര്‍ശിച്ച ശേഷം…
-
KeralaNewsPolitics
കൊലനടത്തിയത് ആര്‍എസ്എസ്- ബിജെപി സംഘം; പി.ബി സന്ദീപ് ജനകീയ നേതാവ്, കൊലപാതകത്തില്‍ ഉന്നതതല അന്വേഷണം വേണം: കോടിയേരി ബാലകൃഷ്ണന്
by NEWS DESK 3by NEWS DESK 3പത്തനംതിട്ടയിലെ സിപിഐഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിബി സന്ദീപിന്റേത് ക്രൂരമായ കൊലപാതകമെന്ന് കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസ്- ബി ജെ പി സംഘം ആസൂത്രിതമായി നടപ്പിലാക്കാക്കിയ കൊലപാതകമാണ്. ഗൂഢാലോചനയ്ക്ക് പിന്നില്‍…
-
KeralaNewsPolitics
കോടിയേരി ബാലകൃഷ്ണന് വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി
by NEWS DESK 3by NEWS DESK 3ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണന് വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കോടിയേരി വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്ന് നേരത്തെ…
-
KeralaNewsPolitics
സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്; കോടിയേരി ബാലകൃഷ്ണന്റെ മടങ്ങി വരവ് ചര്‍ച്ചയായേക്കും, കിഫ്ബി വിവാദവും യോഗത്തില്‍ ഉയര്‍ന്നേക്കും
by NEWS DESK 3by NEWS DESK 3സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്റെ മടക്കം ചര്‍ച്ചയായേക്കും. എന്നാല്‍ ഇതിനോട് പാര്‍ട്ടിയും കോടിയേരിയും ഇതുവരെയും കാര്യമായി പ്രതികരിച്ചിട്ടില്ല. കോടിയേരിയുടെ മടങ്ങി വരവില്‍…
-
KeralaNewsPolitics
വീണ്ടും നയിക്കാന്‍ കോടിയേരി: സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കും, അന്തിമ തീരുമാനം ഇന്ന്
by NEWS DESK 3by NEWS DESK 3ഒരു വര്‍ഷത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് മടങ്ങിയെത്തുന്നു. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അന്തിമ തീരുമാനം ഉണ്ടാകും. ആരോഗ്യ നിലയിലെ പുരോഗതിയും കള്ളപ്പണം വെളുപ്പിക്കല്‍…
