ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് ജനവികാരം കണക്കിലെടുത്താണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജനാധിപത്യപരമായ വിയോജിപ്പുകളെ എല്‍ഡിഎഫ് തള്ളില്ലെന്നും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍…
kodiyeri balakrishnan
-
-
KeralaNewsPolitics
മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം തന്നെ; പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനവുമായി കോടിയേരി
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം തന്നെയാണെന്ന് വിശദീകരിച്ച് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം. ഇപി ജയരാജനും സുരക്ഷാ ജീവനക്കാരും തടഞ്ഞതിനാലാണ് മുഖ്യമന്ത്രിയെ തൊടാന്‍…
-
ElectionKeralaNewsPolitics
തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെ വിലയിരുത്തലല്ല, ട്വന്റി- ട്വന്റി, ബിജെപി വോട്ടുകള്‍ യുഡിഎഫിനൊപ്പം നിന്നു; സില്‍വര്‍ ലൈന്‍ പദ്ധതിയോടുള്ള ഒരു ഹിത പരിശോധനാ ഫലമായി പരാജയത്തെ കാണാനാവില്ലെന്ന് കോടിയേരി ബാലകൃഷ്ണന്
by NEWS DESK 3by NEWS DESK 3തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ഇടതു സര്‍ക്കാരിനെതിരായ ജനവികാരമാണെന്ന വിലയിരുത്തല്‍ ശരിയല്ലെന്നും കോടിയേരി വ്യക്തമാക്കി. തൃക്കാക്കര യുഡിഎഫിന്റെ ശക്തി…
-
ElectionKeralaNewsPolitics
വ്യാജ വിഡിയോയ്ക്ക് പിന്നില്‍ ഗൂഢാലോചന; തരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെയില്ലാത്ത മോശം പ്രചാരണമാണ് നടത്തിയത്; എല്‍ഡിഎഫിന്റെ ജയം ഉറപ്പായിക്കഴിഞ്ഞെന്ന് കോടിയേരി ബാലകൃഷ്ണന്
by NEWS DESK 3by NEWS DESK 3തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വിഡിയോ പ്രചാരണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തോല്‍വി ഭയന്നാണ് യുഡിഎഫ് വ്യാജ പ്രചാരണവുമായി…
-
KeralaNewsPolitics
ശ്രീനാരായണഗുരുവില്‍ ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ശ്രമം; നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്
by NEWS DESK 3by NEWS DESK 3ശിവഗിരി നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയില്‍ ശ്രീനാരായണ ഗുരുവിനെ പുകഴ്ത്തി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ശ്രീനാരായണ ഗുരുവിനെ റാഞ്ചി തീവ്രവര്‍ഗീയതയുടെ…
-
KeralaNewsPolitics
പിന്നോട്ടില്ല; കല്ല് തീര്‍ന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കും: കോടിയേരി
by NEWS DESK 3by NEWS DESK 3സില്‍വല്‍ലൈന്‍ പദ്ധതിയില്‍ കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തില്‍ സര്‍വേ കല്ല് തീര്‍ന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വരുമെന്നും കോടിയേരി പറഞ്ഞു. സില്‍വര്‍ലൈന്‍…
-
KeralaNewsPolitics
ജനങ്ങളുമായി യുദ്ധത്തിനില്ല; സമരത്തെ രാഷ്ട്രീയമായി നേരിടും; പ്രശ്നം ഇരകളുടേതു മാത്രമാണെങ്കില്‍ ഏതു പ്രശ്നവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്ന് കോടിയേരി
by NEWS DESK 3by NEWS DESK 3സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സമരം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കാനാകില്ല. സമരം നടത്തേണ്ടവര്‍ക്കു നടത്താം. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. സമരങ്ങളെ നേരിടുന്നതില്‍ സര്‍ക്കാരിനു വ്യക്തമായ നയമുണ്ട്. വെടിവയ്പ് പാടില്ലെന്നു നിര്‍ദേശം…
-
KeralaNewsPolitics
യുവ- വനിതാ നേതൃനിരയുമായി സിപിഐഎം; 16 പേര് പുതുമുഖങ്ങള്‍, 13 വനിതകള്‍; കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറിയായി തുടരും; സംസ്ഥാന സമിതി- സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സമ്പൂര്‍ണ പട്ടിക
by NEWS DESK 3by NEWS DESK 3ഉന്നത നേതൃത്വത്തിലേക്ക് യുവാക്കളേയും പുതുമുഖങ്ങളേയും ഉള്‍പ്പെടുത്തി സിപിഐഎം സംസ്ഥാന സമ്മേളനം. 88 അംഗ സംസ്ഥാന കമ്മിറ്റിയിലേക്ക് 16 പേര് പുതുമുഖങ്ങളായെത്തി. 13 വനിതകള്‍ക്ക് സംസ്ഥാന സമിതിയില്‍ ഇടം ലഭിച്ചു.…
-
KeralaNewsPolitics
മന്ത്രിസഭയിലേക്കില്ല; പുതിയ കക്ഷികള്‍ക്കായി ചര്‍ച്ചയില്ല, പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കോടിയേരി
by NEWS DESK 3by NEWS DESK 3താന്‍ സംസ്ഥാന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അത്തരത്തില്‍ ഒരു സാഹചര്യം പാര്‍ട്ടിയിലില്ലെന്നും അതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പാര്‍ട്ടിയില്‍…
-
KeralaNewsPolitics
റിപ്പബ്ലിക് ദിന ഫ്ലോട്ടില്‍ കേരളത്തെ ഒഴിവാക്കിയത് സംഘ പരിവാര്‍ അജണ്ട: കോടിയേരി ബാലകൃഷ്ണന്
by NEWS DESK 3by NEWS DESK 3റിപ്പബ്ലിക് ദിന ഫ്ലോട്ടില്‍ കേരളത്തെ ഒഴിവാക്കിയ നടപടിക്കെതികെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തീരുമാനത്തിന് പിന്നില്‍ സംഘ പരിവാര്‍ അജണ്ടയാണെന്ന് സിപിഐഎം മുഖപത്രത്തില്‍ കോടിയേരി ആരോപിച്ചു. സംഘപരിവാറിന്റെ രാഷ്ട്രീയ…
