കോട്ടയം: കോട്ടയം മാന്നാനത്ത് ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ നവവരന്റെ മൃതദേഹം കണ്ടെത്തി. പുനലൂര്‍ ചാലിയേക്കരയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ പുനലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്ത് ഇശല്‍ അറസ്റ്റിലായി.. നട്ടാശേരി എസ്എച്ച്…
Tag:
