തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകലില്‍ ഇന്ന് കനത്ത മഴയ്ക്ക സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി , മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്…
#KERALA
-
-
Kerala
കുട്ടനാട്ടില്‍ 12 പഞ്ചായത്തില്‍ പ്രളയപ്രതിരോധത്തിന് കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍
by വൈ.അന്‍സാരിby വൈ.അന്സാരിമന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലെ തുക ഉപയോഗിച്ച് കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ പ്രളയപ്രതിരോധ ശേഷിയുള്ള കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് മുഖേനയാണ് ഈ പദ്ധതി…
-
തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജില്ലകളിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴ പെയ്യുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍…
-
FloodKeralaNiyamasabha
ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ നടപ്പാക്കണമെന്ന് നിയമസഭ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് അവഗണിച്ച് സര്‍ക്കാര്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ നടപ്പാക്കണമെന്ന് നിയമസഭ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് അവഗണിച്ച് സര്‍ക്കാര്‍. അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം മൂലം പശ്ചിമഘട്ടത്തില്‍ ഉരുള്‍പൊട്ടല്‍ വര്‍ധിച്ചതടക്കം നിരവധി ഗൗരവകരമായ കണ്ടെത്തലുകള്‍…
-
FloodKerala
മഴക്കെടുതിയെ തുടർന്ന് ഭൂമിയുടെ മേൽതട്ടിലുണ്ടായ മാറ്റങ്ങൾ പഠിക്കാൻ ഭൗമശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള 49സംഘങ്ങളെ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് നിയോഗിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് ഭൂമിയുടെ മേൽതട്ടിലുണ്ടായ മാറ്റങ്ങൾ പഠിക്കാൻ ഭൗമശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള 49സംഘങ്ങളെ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് നിയോഗിച്ചു. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാകും പരിസ്ഥിതി ദുർബല മേഖലകളിൽ…
-
Kerala
സംസ്ഥാനത്ത് ഈ കാലവര്‍ഷത്തില്‍ ഉണ്ടായത് റെക്കോഡ് ഉരുള്‍പ്പൊട്ടലുകള്‍
by വൈ.അന്‍സാരിby വൈ.അന്സാരിസംസ്ഥാനത്ത് ഈ കാലവര്‍ഷത്തില്‍ ഉണ്ടായത് റെക്കോഡ് ഉരുള്‍പ്പൊട്ടലുകള്‍ , ഏറ്റവും കൂടുതല്‍ പാലക്കാട്. ദുരന്ത നിവാരണ അതോറിറ്റി കണക്കുകള്‍ പുറത്തുവിട്ടു. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഉണ്ടായത് ചെറുതും വലുതുമായ 65 ഉരുള്പൊട്ടലുകളാണെന്നാണ്…
-
കനത്ത മഴയില്‍ നിറഞ്ഞ ഏനമാവ് ബണ്ട് തുറന്നു വിടുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ ശക്തമായി പ്രതിഷേധം അറിയിച്ച് മന്ത്രി വിഎസ് സുനില്‍കുമാര്‍. ജലവിഭവ വകുപ്പ് ഓഫീസിലെത്തിയ മന്ത്രി ഉദ്യോഗസ്ഥരോട് കയര്‍ത്തു…
-
Kerala
‘നമ്മള് പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല…. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടേ: ക്യാമ്പിലുള്ളവര്‍ക്ക് കടയിലെ മുഴുവന്‍ വസ്ത്രങ്ങളും നല്കി നൗഷാദ്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ‘നമ്മള് പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടേ….’നൗഷാദ് കണ്ണ് നനയിക്കുകയാണ്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും കൊടുക്കരുതെന്ന് ഒരുവിഭാഗം പ്രചരിപ്പിക്കുമ്പോള്‍ കൈയിലുള്ളതെല്ലാം വാരി നല്‍കിയിരിക്കുകയാണ് തുണിക്കച്ചവടക്കാരനായ നൗഷാദ്.…
-
Kerala
കനത്ത മഴ: ട്രെയിന്‍ സര്‍വ്വീസുകള്‍ കൂട്ടത്തോടെ ക്യാന്‍സല്‍ ചെയ്ത് ദക്ഷിണറെയില്‍വേ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറുകയും മണ്ണിടിയുകയും മരം വീഴുകയും ചെയ്ത് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടതോടെ ട്രെയിന്‍ സര്‍വ്വീസുകള്‍ കൂട്ടത്തോടെ ക്യാന്‍സല്‍ ചെയ്ത് ദക്ഷിണറെയില്‍വേ. ദീര്‍ഘദൂര-ഹ്രസ്വദൂര…
-
ExclusiveKeralaPravasi
വഫയുടെ വലയില്‍ കുരുങ്ങിയത് 13 ഓളം ഐഎഎസ് – ഐപിഎസ് ഉദ്ദ്യോഗസ്ഥര്‍, സൗഹൃദത്തിനായി ലക്ഷങ്ങള്‍ പൊടിച്ചു
വൈ.അന്‍സാരി തിരുവനന്തപുരം: സംസ്ഥാനത്തും പുറത്തുമുള്ള 13 ഓളം ഐഎഎസ് – ഐപിഎസ് ഉദ്ദ്യോഗസ്ഥരാണ് വഫയുടെ വലയില്‍ കുരുങ്ങിയത്. വഫ ഫിറോസിന്റെ കെണിയില്‍ കുരുങ്ങിയ ആദ്യ ഐഎഎസ് – ഐപിഎസ് കാരനല്ല…
