തിരുവനന്തപുരം : അറബിക്കടലില്‍ രണ്ടാമത്തെ ന്യൂനമര്‍ദവും രൂപപ്പെട്ടതോടെ, കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അറബിക്കടലിന്റെ തെക്കു കിഴക്ക്, തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. ഇതില്‍ തെക്കുപടിഞ്ഞാറ് ഭാഗത്തെ…
#KERALA
-
-
KeralaRashtradeepam
ന്യൂനമര്‍ദം ശക്തി പ്രാപിച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചു. ഇതേ തുടര്‍ന്ന് കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്കി. കേരള, കര്‍ണാടക,…
-
KeralaRashtradeepam
കേരളാ പോലീസ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളാ പോലീസ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നു. ഏറെ നാളത്തെ ആലോചനയ്ക്ക് ശേഷമാണ് തീരുമാനം. ആദ്യം ഹെലികോപ്റ്റര്‍ സ്വന്തമായി വാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലുംസാമ്ബത്തിക ബാധ്യത കണക്കിലെടുത്ത് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. അടുത്തിടെ ചീഫ്…
-
KeralaRashtradeepamThiruvananthapuram
ക്രിസ്മസ്-ന്യൂഇയര്‍ ബംപര്‍ ഭാഗ്യക്കുറി വില്‍പ്പന ഇന്നു മുതല്‍ : ഒന്നാം സമ്മാനം 12 കോടി രൂപ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ക്രിസ്മസ്-ന്യൂഇയര്‍ ബമ്ബര്‍ ഭാഗ്യക്കുറി വില്‍പ്പന ഇന്നു മുതല്‍ ആരംഭിക്കും. 12 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ഭാഗ്യക്കുറിയുടെ വില 300 രൂപയാണ്. പത്തുപേര്‍ക്ക് 50 ലക്ഷംരൂപ വീതമാണ് രണ്ടാം…
-
KeralaRashtradeepam
ഇന്നും നാളെയും കനത്ത മഴ: ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യത
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷം ഇന്നു മുതല്‍ വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. കൊല്ലം…
-
KeralaRashtradeepamThiruvananthapuram
തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും ഇന്ന് ശക്തിയായ മഴക്ക് സാധ്യത
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം : തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും ഇന്ന് ശക്തിയായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍…
-
KeralaRashtradeepam
വിവാഹ ചിത്രം പങ്കുവെച്ച് കേരളത്തിലെ ആദ്യ ഗേ ദമ്പതികള്‍
by NEWS DESK 3by NEWS DESK 3സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കുന്ന സെക്ഷൻ 377 സുപ്രീം കോടതി റദ്ദാക്കിയിട്ടും സോനുവും നികേഷും എന്തോ കുറ്റം ചെയ്ത പോലെയാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ഇവരെ ആക്രമിക്കുന്നത്. കേരളത്തിലെ ആദ്യ…
-
Crime & CourtErnakulamKeralaRashtradeepam
സ്വര്‍ണം കള്ളക്കടത്തിന് സംരംഭം: 22 നിക്ഷേപകരെ കണ്ടെത്തി
by NEWS DESK 3by NEWS DESK 3കൊച്ചി: ദുബായിയില്‍ നിന്ന് മുംബൈയിലേക്കും കേരളത്തിലേക്കും സ്വര്‍ണം കള്ളക്കടത്ത് നടത്താന്‍ 22 നിക്ഷേപകരുടെ കൂട്ടായ്മ കേന്ദ്ര റവന്യു ഇന്റലിജന്‍സ് കണ്ടെത്തി. പെരുമ്ബാവൂര്‍ സ്വദേശി നിസാര്‍ പി. അലിയാരാണ് ഈ സംരംഭത്തിന്റെ മുഖ്യ…
-
EducationKeralaRashtradeepam
അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കാഞ്ഞങ്ങാട്ട് തുടക്കമാകും
by NEWS DESK 3by NEWS DESK 3കാസര്‍കോട്: അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കാഞ്ഞങ്ങാട്ട് തുടക്കമാകും. രാവിലെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നതോടെ നാലു ദിവസത്തെ കലാമേളയ്ക്ക് കൊടിയേറും. രാവിലെ 8 മണിക്ക് പൊതുവിദ്യാഭ്യാസ…
-
KeralaRashtradeepam
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴക്കും കാറ്റിനും സാധ്യത
by NEWS DESK 3by NEWS DESK 3കൊച്ചി : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,മലപ്പുറം ജില്ലകളില്‍ ഇന്ന് മഴ…
