Home Kerala തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും ഇന്ന് ശക്തിയായ മഴക്ക് സാധ്യത KeralaRashtradeepamThiruvananthapuram തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും ഇന്ന് ശക്തിയായ മഴക്ക് സാധ്യത by NEWS DESK 3 November 29, 2019 by NEWS DESK 3 November 29, 2019 തിരുവനന്തപുരം : തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും ഇന്ന് ശക്തിയായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. #KERALAalertrain Related Posts സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ്... August 15, 2026 കൊച്ചിയില്‍ അതീവ സുരക്ഷ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിമാനത്താവളത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ August 13, 2026 മഴക്കെടുതി: വ്യാപാരികൾക്ക് സഹായ പദ്ധതി; കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക വർധിപ്പിച്ച് മന്ത്രിസഭാ August 5, 2026 മഴക്കെടുതിയിൽ വലഞ്ഞ് ജനം: പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും August 3, 2026 കനത്ത മഴ; ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി August 3, 2026 കേരളത്തിൽ ഉണ്ടായത് അതിതീവ്ര മഴ; കൃത്യമായ അറിയിപ്പ് നൽകിയിരുന്നു’; കേന്ദ്ര കാലാവസ്ഥ നിരീക്ഷണ... August 2, 2026 കനത്ത മഴ; കോട്ടയം പൂഞ്ഞാറിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം; സംസ്ഥാനത്ത്... August 1, 2026 സംസ്ഥാനത്ത് നാശം വിതച്ച് കൊടുംമഴ; മധ്യകേരളത്തില്‍ വ്യാപക മഴക്കെടുതി August 1, 2026 കലിതുള്ളി കാലവര്‍ഷം; ഉരുള്‍പൊട്ടലില്‍ രണ്ട് മരണം; മധ്യകേരളത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ August 1, 2026