കേരളത്തില്‍ അടുത്ത നാല് ദിവസത്തേയ്ക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലാണ്…
#KERALA
-
-
HealthKerala
കേരളത്തില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 126 പേര് രോഗമുക്തി നേടി
by വൈ.അന്‍സാരിby വൈ.അന്സാരിചികിത്സയിലുള്ളത് 2228 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 3174, ഇന്ന് 24 പുതിയ ഹോട്ട് സ്പോട്ടുകള്‍, 6 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ്-19…
-
HealthKerala
ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 209 പേര് രോഗമുക്തി നേടി
by വൈ.അന്‍സാരിby വൈ.അന്സാരിചികിത്സയിലുള്ളത് 2129 പേര്, ഇതുവരെ രോഗമുക്തി നേടിയവര്‍ 3048,1 0,295 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി, ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾ, 7 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍…
-
കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത ഉള്ളതിനാല്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം. കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങള്‍, തെക്ക്-കിഴക്ക് അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള കേരള തീരം, എന്നിവിടങ്ങളില്‍ ശക്തമായ കാറ്റു…
-
HealthKerala
ഭീതിയോടെ കേരളം, ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 201 പേര്‍ക്ക് രോഗമുക്തി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ആലപ്പുഴ,…
-
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നും 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള…
-
Kerala
ഹോപ്പ് പദ്ധതി പ്രകാരം പരിശീലനം ലഭിച്ച കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മിന്നുന്ന ജയം നേടി
ഹോപ്പ് പദ്ധതിപ്രകാരം പരിശീലനം ലഭിച്ച കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മിന്നുന്ന ജയം നേടി. പോലീസിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സംവിധാനങ്ങ ളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ നടത്തിവരുന്ന പദ്ധതിയാണ് ഹോപ്പ്.…
-
EducationKerala
ഗോത്ര ഭാഷകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍; ക്ലാസുകള്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു
ഓണ്‍ലൈന്‍ ക്ലാസുകള്‍ ഗോത്രഭാഷകളിലും ലഭ്യമാക്കും. സമഗ്ര ശിക്ഷാ കേരളയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഗോത്രഭാഷാ ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദിവാസി ഗോത്ര…
-
HealthKerala
കേരളത്തില്‍ ഇന്ന് 151 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.131 പേര്‍ക്ക് രോഗം ഭേദമായി.
by വൈ.അന്‍സാരിby വൈ.അന്സാരിസംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇന്ന് പുതുതായി രോഗബാധിതരായവരില്‍ 86 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 81 പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നതും. 13 പേര്‍ക്ക് സമ്പര്‍ക്കം…
-
ചികിത്സയിലുള്ളത് 2112 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 2304, ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ…
