ചികിത്സയിലുള്ളത് 1846 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 2006, ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി…
#KERALA
-
-
HealthKerala
കേരളത്തില്‍ ഇന്ന് 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 53 പേര്‍ക്ക് രോഗമുക്തി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം, പത്തനംതിട്ട…
-
കേരളത്തിൽ അടുത്ത മൂന്ന് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ…
-
കേരളത്തില്‍ വരും ദിവസങ്ങളില്‍ അതി തീവ്ര മഴയ്ക്ക് സാധ്യത. ജൂണ്‍ 26 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും ജൂണ്‍ 27ന് കോഴിക്കോട്…
-
വിവാഹത്തിനായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് എത്തുന്നവര്‍ക്ക് ക്വാറന്റൈന് ഇളവ് നല്‍കും. ഇവരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കും. വധൂവരന്മാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്…
-
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 141 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 27 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും,…
-
DeathHealthKeralaKollam
കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; 62,000 രൂപയുടെ മരുന്നെത്തിച്ചിട്ടും രക്ഷിക്കാനായില്ല
കേരളത്തില്‍ കോവിഡ് ബാധയേറ്റ് ഒരാൾ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ (68) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ കേരളത്തിൽ കോവിഡ്…
-
കൊല്ലം: കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് ഈ മാസം 10നു നാട്ടിലെത്തിയ് വസന്തകുമാറിനെ…
-
Kerala
ബാലാവകാശ കമ്മീഷന് ചെയര്മാന് സ്ഥാനത്തേയ്ക്ക് യോഗ്യത ഇല്ലാത്തവരെ നിയമിക്കുന്നു; മുല്ലപ്പള്ളി
ബാലാവകാശ കമ്മീഷന് ചെയര്മാന് സ്ഥാനത്തേയ്ക്ക് യോഗ്യതയില്ലാത്തവരെ പിടിച്ചിരുത്താന്‍ സര്‍ക്കാര്‍ അധാര്‍മിക നീക്കം നടത്തുവാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമ ചന്ദ്രന്. ആരോഗ്യ മന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം നിലവില്‍ വിവാദമായ പശ്ചാത്ത…
-
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള…
