തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
#KERALA
-
-
KeralaNewsPoliticsPolitrics
ബിജെപിയില്‍ പോര് രൂക്ഷം: കേരളത്തിന്റെ സംഘടനാ ചുമതലയില്‍ അതൃപ്തി, അടുപ്പക്കാരെയും പുതുതായി വന്നവരെയും പരിഗണിക്കുന്നു; മുതിര്‍ന്ന നേതാക്കളെ അവഗണിച്ചതായി വിമര്‍ശനം
by NEWS DESK 3by NEWS DESK 3ബിജെപി കേരളാ ഘടകത്തിന്റെ സംഘടനാ ചുമതല സി.പി രാധാകൃഷ്ണന് നല്കിയ സംഭവത്തില്‍ വി. മുരളീധര വിരുദ്ധ ചേരിക്ക് അതൃപ്തി. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ അടുപ്പക്കാരനാണ് കോയമ്പത്തൂര്‍ സ്വദേശി…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്; 21 മരണം, 6684 പേര്‍ക്ക് രോഗമുക്തി, 3920 പേര്‍ക്ക് സമ്പര്‍ക്കം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314,…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കൊവിഡ്; 26 മരണം, 5542 പേര്‍ക്ക് സമ്പര്‍ക്കം, 6793 പേര്‍ക്ക് രോഗമുക്തി; 3,19,481 പേര് നിരീക്ഷണത്തില്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട്…
-
InformationKeralaNews
മാസ്ക് ധരിക്കാതിരുന്നാല്‍ ഇനി 500 രൂപ പിഴ; വിവാഹ ചടങ്ങില്‍ നിയമംലംഘിച്ചാല്‍ 5000; പകര്‍ച്ചാവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്ത് സര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3കോവിഡ് നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുത്തനെ കൂട്ടി. മാസ്ക് ധരിക്കാത്തതിനുള്ള പിഴ 200ല്‍ നിന്ന് 500 രൂപയായി ഉയര്‍ത്തി. പൊതുനിരത്തില്‍ തുപ്പുന്നവര്‍ക്ക് 500 രൂപയാണ് പിഴ. വിവാഹച്ചടങ്ങളിലെ നിയമലംഘത്തിന് പിഴത്തുക ആയിരത്തില്‍…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കൊവിഡ്; 26 മരണം, 4988 പേര്‍ക്ക് സമ്പര്‍ക്കം, 6201 പേര്‍ക്ക് രോഗമുക്തി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട്…
-
HealthKeralaNews
സംസ്ഥാനത്തിന് ആശ്വാസം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തിന് ആശ്വാസമായി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴുന്നു. ഒരു ഇടവേളക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് താഴെയെത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പിടിച്ചു നിര്‍ത്തുന്നതിനായിരുന്നു കോവിഡ്…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 25 മരണം, 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം…
-
By ElectionKeralaNewsPolitics
തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശപത്രികാ സമര്‍പ്പണം ഇന്ന് മുതല്‍
by NEWS DESK 3by NEWS DESK 3തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രികാ സമര്‍പ്പണം ഇന്ന് മുതല്‍. ഈ മാസം 19 വരെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു മണി വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം.…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 29 മരണം; 6152 പേര്‍ക്ക് സമ്പര്‍ക്കം, 7252 പേര്‍ക്ക് രോഗമുക്തി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം…
