സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന രാഷ്ട്രീയവും ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍, മുന്നണികള്‍ ഒരു പോലെ വിജയപ്രതീക്ഷയിലാണ്. ഇന്ന് നിശബ്ദ പ്രചാരണമാണ്. വോട്ടര്‍മാരെ നേരില്‍ കണ്ട്…
#KERALA
-
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 4,777 പേര്‍ക്ക് കൊവിഡ്; 4120 പേര്‍ക്ക് സമ്പര്‍ക്കം, 5217 പേര്‍ക്ക് രോഗമുക്തി; 28 മരണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട്…
-
By ElectionKeralaNewsPolitics
ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിച്ചു; ആവേശം ചോരാതെ പ്രവര്‍ത്തകര്‍; അഞ്ചു ജില്ലകള്‍ മറ്റന്നാള്‍ പോളിങ്ങ് ബൂത്തിലേക്ക്
by NEWS DESK 3by NEWS DESK 3തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിക്കുന്നു. അഞ്ചു ജില്ലകള്‍ മറ്റന്നാള്‍ പോളിങ്ങ് ബൂത്തിലേക്ക്. കോവിഡ് നിയന്ത്രണങ്ങളിലും ആവേശം ചോരാതെ വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം ആഘോഷമാക്കി. സ്ഥാനാര്‍ഥികള്‍ വാഹനത്തിലായിരുന്നു…
-
By ElectionKeralaNewsPolitics
തദ്ദേശതെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം പാടില്ല, നടത്തിയാല്‍ കേസ്; കര്‍ശന നിര്‍ദേശമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍
by NEWS DESK 3by NEWS DESK 3തദ്ദേശതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് കൊട്ടിക്കലാശം നടത്തിയാല്‍ കേസെടുക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്. പകര്‍ച്ച വ്യാധി നിരോധന നിയമ പ്രകാരമായിരക്കും കേസെടുക്കുക. കൊട്ടിക്കലാശം നടത്തില്ലെന്ന് എല്ലാ രാഷ്ട്രീയ…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൊവിഡ്; 5137 പേര്‍ക്ക് സമ്പര്‍ക്കം, 5820 പേര്‍ക്ക് രോഗമുക്തി: 32 മരണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കൊവിഡ്; 4991 പേര്‍ക്ക് സമ്പര്‍ക്കം, 5496 പേര്‍ക്ക് രോഗമുക്തി: 29 മരണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം…
-
KeralaNews
5376 പേര്‍ക്ക് കൂടി കോവിഡ്: സമ്പര്‍ക്കരോഗികള്‍ 4270: 31 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കരോഗികള്‍ 4270 ആണ്. ഉറവിടമറിയാത്തത് 527 കേസുകളാണ്. 44 ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 5590 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു. 61209 പേര്…
-
KeralaNews
കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്; വാഹനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം
by NEWS DESK 3by NEWS DESK 3കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്. മരത്തിന്റെ ചുവട്ടിലും താഴ്ന്ന പ്രദേശങ്ങളിലും പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം. മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ യൂണിറ്റ് അധികൃതര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കണം.…
-
സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 5539 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധയേറ്റിരിക്കുന്നത്. 28 പേർ ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് കൊവിഡ് ബാധിച്ചവരിൽ…
-
HealthKeralaNews
സംസ്ഥാനത്തെ കൊവിഡ് പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി; ക്ലസ്റ്ററുകളില്‍ പെട്ടന്ന് രോഗം വരാനിടയുള്ളവര്ക്ക് ആദ്യഘട്ടത്തില്‍ തന്നെ ആര്.ടി.പി.സി.ആര്. പരിശോധന
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ കൊവിഡ് പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യമന്ത്രി കെ. കെ ശൈലജ. സമീപകാലത്തെ കൊവിഡ് വ്യാപനത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് മതിയായ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയതെന്ന് മന്ത്രി അറിയിച്ചു.…
