Home Kerala 5376 പേര്‍ക്ക് കൂടി കോവിഡ്: സമ്പര്‍ക്കരോഗികള്‍ 4270: 31 മരണം KeralaNews 5376 പേര്‍ക്ക് കൂടി കോവിഡ്: സമ്പര്‍ക്കരോഗികള്‍ 4270: 31 മരണം by NEWS DESK 3 December 3, 2020 by NEWS DESK 3 December 3, 2020 സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കരോഗികള്‍ 4270 ആണ്. ഉറവിടമറിയാത്തത് 527 കേസുകളാണ്. 44 ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 5590 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു. 61209 പേര് ചികില്‍സയിലാണ്. ഇന്ന് 31 മരണം സ്ഥിരീകരിച്ചു. #COVID19#KERALA Related Posts മഴക്കെടുതി: വ്യാപാരികൾക്ക് സഹായ പദ്ധതി; കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക വർധിപ്പിച്ച് മന്ത്രിസഭാ August 5, 2026 കലിതുള്ളി കാലവര്‍ഷം; ഉരുള്‍പൊട്ടലില്‍ രണ്ട് മരണം; മധ്യകേരളത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ August 1, 2026 വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്: ഒരാൾക്ക് ഗുരുതര പരുക്ക്, അക്രമിയെ വധിച്ചു May 24, 2026 മാത്യു കുഴൽനാടന്റെ വെളിപ്പെടുത്തൽ; കേരളത്തെ നടുക്കിയ മഹാപ്രളയം വീണ്ടും ചർച്ചയാകുന്നു April 7, 2026 പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തി March 11, 2026 പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; എൻഡിഎയുടെ പ്രചാരണത്തിന് തുടക്കമിടും; ഗതാഗത നിയന്ത്രണം March 10, 2026 .പ്രധാനമന്ത്രി കേരളത്തിൽ; നാല് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു January 23, 2026 കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരത്തോടെ January 6, 2026 തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം November 16, 2025