നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അടക്കമുള്ള ഇടത്…
#KERALA
-
-
ElectionNewsPolitics
നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്, ഇന്നലെ വരെ പത്രിക സമര്‍പ്പിച്ചത് 1029 പേര്
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം സംസ്ഥാനത്ത് ഇന്ന് അവസാനിക്കും. ഇന്നലെ വരെ 1029 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രിക സമര്‍പ്പിച്ചത്. ഇടത് സ്ഥാനാര്‍ത്ഥികള്‍ മിക്കവരും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. യുഡിഎഫ്,…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1879 പേര്‍ക്ക് സമ്പര്‍ക്കം, 2815 പേര്‍ക്ക് രോഗമുക്തി; 13 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 2098 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139,…
-
ElectionNewsPolitics
വിജയ സാധ്യതകളെ ബാധിക്കും: കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്, ശക്തമായ നടപടിയുണ്ടാകുമെന്ന് എഐസിസി
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവന വിലക്കി എഐസിസി. പരസ്യ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ വിജയ സാധ്യതകളെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ട്ടിക്കെതിരെ ഒരു തരത്തിലുമുള്ള പ്രസ്താവനകളും പാടില്ലെന്നാണ് എഐസിസിയുടെ നിര്‍ദേശം. അഭിപ്രായ…
-
ElectionNewsPolitics
പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു; എല്‍ഡിഎഫിനായി പ്രചാരണത്തിനിറങ്ങും
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസ് വിട്ട പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു. ഇടതുമുന്നണിക്ക് വേണ്ടി പിസി ചാക്കോ കേരളത്തില്‍ പ്രചാരണത്തിന് ഇറങ്ങും. പ്രതിപക്ഷ ഐക്യത്തിന് നേതൃത്വം നല്കാന് ശരദ് പവാറിന് കഴിയുമെന്നും അതുകൊണ്ടാണ് എന്‍സിപിയില്‍…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1742 പേര്‍ക്ക് സമ്പര്‍ക്കം, 2884 പേര്‍ക്ക് രാഗമുക്തി; 15 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 1970 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂര്‍ 176, തൃശൂര്‍ 166, തിരുവനന്തപുരം 165, കൊല്ലം 163, പത്തനംതിട്ട 126,…
-
ElectionLOCALNewsPoliticsThiruvananthapuram
ബിജെപി ദേശീയ നേതാക്കള്‍ ക്യൂവില്‍: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് ഇന്ന് തലസ്ഥാനത്ത്; എന്‍ഡിഎ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും
by NEWS DESK 3by NEWS DESK 3കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി അഖിലേന്ത്യാ നേതാക്കളും മുഖ്യമന്ത്രിമാരുമടങ്ങുന്ന ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തുന്നു. ഇതിന് തുടക്കം കുറിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് ഇന്ന് തലസ്ഥാനത്തെത്തും. കാട്ടാക്കട,…
-
ElectionNewsPolitics
ഇടതുമുന്നണിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; ക്ഷേമ പദ്ധതികള്‍ക്ക് ഒപ്പം വികസന തുടര്‍ച്ചയും ലക്ഷ്യം
by NEWS DESK 3by NEWS DESK 3ഇടതു മുന്നണിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ക്ഷേമ പദ്ധതികള്‍ക്ക് ഒപ്പം വികസന തുടര്‍ച്ചയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനമാകും പ്രകടന പത്രികയിലുണ്ടാവുക. പ്രകടന പത്രിക തയാറാക്കുന്നതിനായി നിയോഗിച്ച സമിതിയുടെ യോഗം ഇന്ന്…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 1054 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 903 പേര്‍ക്ക് സമ്പര്‍ക്കം, 3463 പേര്‍ക്ക് രോഗമുക്തി; 11 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 1054 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 130, മലപ്പുറം 124, എറണാകുളം 119, കോഴിക്കോട് 117, കൊല്ലം 116, കണ്ണൂര്‍ 74, ആലപ്പുഴ 70, തൃശൂര്‍ 70,…
-
ElectionNewsPolitics
യുഡിഎഫിന്റേത് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പട്ടിക, രാഹുല്‍ ഗാന്ധിയുടെ കാഴ്ച്ചപ്പാട് പൂര്‍ണമായും പ്രതിഫലിപ്പിച്ച ലിസ്റ്റ്; ലതിക സുഭാഷിന് സീറ്റ് കൊടുക്കാന്‍ പരമാവധി ശ്രമിച്ചതാണെന്നും രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പട്ടിക യുഡിഎഫിന്റേതാണെന്ന അവകാശവാദവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലായ്പ്പോഴും പുതുമുഖങ്ങള്‍ക്കും ചെറുപ്പക്കാര്‍ക്കും അവസരം കൊടുക്കുമെന്ന് പറയാറുണ്ടെങ്കിലും ഇത്തരമൊരു മാറ്റം ആദ്യമായിട്ടാണെന്ന് രമേശ്…
