സംസ്ഥാനത്ത് ഡിജിറ്റല്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ കണക്ക് നാളെത്തന്നെ തയാറാക്കാന്‍ ഡിഇഒ- എഇഒമാര്‍ക്ക് വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. നാളെ സ്കൂളുകളില്‍ ഈ കണക്കെടുത്ത ശേഷം, ഈ മാസം 13 നകം…
#KERALA
-
-
KeralaNews
കൊവിഡ് മരണസംഖ്യ നിശ്ചയിക്കുന്ന രീതി മാറും; ജില്ലാ തലങ്ങളില്‍ മരണം സ്ഥിരീകരിക്കും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ 5 മുതല്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് കൊവിഡ് മൂലം മരിക്കുന്നവരുടെ സംഖ്യ നിശ്ചയിക്കുന്ന രീതിക്ക് മാറ്റം വരുന്നു. ഇനി മുതല്‍ ജില്ലാ തലങ്ങളില്‍ മരണം സ്ഥിരീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷ വിമര്‍ശനത്തെത്തുടര്‍ന്നാണ് പുതിയ തീരുമാനം.…
-
KeralaNewsNiyamasabha
വികസനവും ക്ഷേമവും ഉറപ്പു വരുത്തി സര്‍വ്വതലങ്ങളെയും സ്പര്ശിച്ചും രണ്ടാം പിണറായി സര്‍ക്കാര്‍ ബജറ്റ്: .പുതിയ ഓക്സിജന്‍ പ്ലാന്റ് തുടങ്ങും; 8000 കോടി ജനങ്ങളിലേക്ക് നേരിട്ട്. എല്ലാ സിഎച്ച്സിക്കും പകര്‍ച്ചവ്യാധി നേരിടാന്‍ 10 കോടി, റബര്‍ സബ്സിഡി കൊടുത്തു തീര്‍ക്കാന്‍ 50 കോടി; കുടുംബശ്രീക്ക് 1000 കോടിയുടെ വായ്പാ പദ്ധതി, പകര്‍ച്ച വ്യാധി തടയാനായി ഓരോ മെഡിക്കല്‍ കോളേജിലും പ്രത്യേക ബ്ലോക്ക് അനുവദിക്കും, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 10 കോടി; കെ എസ്ആര്‍ടിസിക്ക് 100 കോടി അധിക വിഹിതം
by NEWS DESK 3by NEWS DESK 3കോവിഡ് പ്രതിരോധത്തിന് ഊന്നല്‍ നല്കി രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു 20000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. സൗജന്യ…
-
KeralaNews
ഇന്ന് 18,853 പേര്‍ക്ക് കൊവിഡ്; 17,521 പേര്‍ക്ക് സമ്പര്‍ക്കം, 26,569 പേര്‍ക്ക് രോഗമുക്തി; 153 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198,…
-
HealthKeralaNews
വാക്സിനേഷന് മുന്‍ഗണന പട്ടികയില്‍ കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി; ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും കിടപ്പ് രോഗികള്‍ക്കും ഉടന്‍ വാക്സിനേഷന്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് വാക്സിനേഷന് മുന്‍ഗണന പട്ടികയില്‍ കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി. 18 വയസിന് മുകളിലുള്ള ആദിവാസി കോളനിയിലെ എല്ലാവര്ക്കും വാക്സിന് നല്‍കും. കിടപ്പ് രോഗികള്‍, ഹജ്ജ് തീര്‍ത്ഥാടകര്‍ എന്നിവരും പട്ടികയിലുണ്ട്. സംസ്ഥാനത്ത്…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കൊവിഡ്; 18,340 പേര്‍ക്ക് സമ്പര്‍ക്കം, 29,708 പേര്‍ക്ക് രോഗമുക്തി; 213 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401,…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 18,393 പേര്‍ക്ക് സമ്പര്‍ക്കം, 24,117 പേര്‍ക്ക് രോഗമുക്തി; 194 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 19,760 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345,…
-
KeralaNewsPolitics
ഒരു കോടി ഡോസ് കൊവിഡ് വാക്സിന് ഓര്‍ഡര്‍ നല്കി; ആഗോള ടെന്‍ഡര്‍ നടപടിയാരംഭിച്ചു; എല്ലാവര്ക്കും സൗജന്യ വാക്സിനെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഈ മാസം ഒരു കോടി ആളുകള്‍ക്കുള്ള വാക്സിന് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 28,44,000 ഡോസ് വാക്സിനാണ് ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് സൗജന്യ വാക്സിന് കേന്ദ്രം…
-
KeralaNews
കുരുന്നുകള്‍ക്ക് പുതിയ അധ്യയന വര്‍ഷം; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
by NEWS DESK 3by NEWS DESK 3കൊവിഡിനിടയിലും കുരുന്നുകള്‍ക്ക് പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു. കൊവിഡ് അതിജീവനത്തിനിടയില്‍ തുടര്‍ പഠനം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനിലൂടെ നടത്തും. പത്താം ക്ലാസ് വരെ 38 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈനായി പഠനം നടത്തുക.…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 11,422 പേര്‍ക്ക് സമ്പര്‍ക്കം, 28,867 പേര്‍ക്ക് രോഗമുക്തി; 174 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 12,300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857,…
