തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല പരീക്ഷ തിയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഈ മാസം 21 മുതലാണ് പരീക്ഷ തുടങ്ങുക. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആന്റിജന്‍ പരിശോധന നിര്‍ബന്ധമാണ്.…
Tag:
