ഒടിപി ചോദിച്ച് പല വ്യാജ കോളുകളും പലര്‍ക്കും ലഭിക്കുന്നുണ്ട്. ഇതുമൂലം ബാങ്ക് അക്കൗണ്ടില്‍ നിന്നും പലര്‍ക്കും പണം നഷ്ടമായിട്ടുമുണ്ട്. വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങി പല ആപ് വഴിയും ഒടിപി പലരും…
kerala #police
-
-
തിരുവനന്തപുരം: മ്യൂസിയം സിഐ ജി സുനിലിനെ സ്ഥലം മാറ്റി. കാസർകോഡ് തൃക്കരിപ്പൂർ കോസ്റ്റൽ സറ്റേഷനിലേക്കാണ് മാറ്റിയത്. ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ…
-
Be PositiveInformationKerala
നിയമം നമ്മുടെ നന്മക്കും ജീവന്റേയും സ്വത്തിന്റെയും സംരക്ഷണത്തിന് വേണ്ടി എറണാകുളം റൂറല്‍പൊലിസിന്റെ നിര്‍മ്മിച്ച ഹ്രസ്വചിത്രം വൈറലാവുന്നു
മക്കളേ ഇവിടെ തര്‍ക്കമല്ല വേണ്ടത് നിയമം അനുസരിക്കാനുള്ള നല്ല മനസാണ് ഓരോരോ പൗരനും വേണ്ടത്, നിയമം നമ്മുടെ നന്മക്ക് വേണ്ടിയാണ്. ജീവന്റേയും സ്വത്തിന്റെയും സംരക്ഷണത്തിന് വേണ്ടിയാണ്. ഇത് മലയാള സിനിമയിലെ…
-
InformationKeralaNational
ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്നാട്ടില്‍ എത്തി..? കേരളത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്കി
ഒരുസംഘം ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്നാട്ടില്‍ എത്തിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം…
-
തിരുവനന്തപുരം: അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് ഇനി മുതല്‍ പിഴ ഈടാക്കുമെന്ന് കേരള പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് ഇക്കാര്യം അറിയിച്ചത്. അമിതമായി ഹോണടിച്ച്…
-
Kerala
പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ മരണപ്പെട്ട സിവില്‍ പൊലീസ് ഓഫീസര്‍ കുമാറിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി
by വൈ.അന്‍സാരിby വൈ.അന്സാരിപാലക്കാട്: പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ മരണപ്പെട്ട സിവില്‍ പൊലീസ് ഓഫീസര്‍ കുമാറിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കത്തില്‍ പറയുന്നതായാണ് വിവരം. താന്‍ ആദിവാസി…
-
Kerala
‘ലാത്തിയുടെ തുമ്പു കണ്ടാൽ ഭയന്ന് ഓടുന്നവര്‍ തയ്യാറാക്കുന്ന ഒളിയമ്പുകളിൽ തളരില്ല’: എല്‍ദോ എബ്രഹാം
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: സമരത്തിൽ പരിക്കേറ്റ സഖാക്കളുടെ പരിക്കിന്റെ അളവെടുക്കുന്നവർ ലാത്തിയുടെ തുമ്പു കണ്ടാൽ ഭയന്ന് ഓടുന്നവരെന്ന് കൊച്ചിയില്‍ പൊലീസ് നടപടിയില്‍ പരിക്കേറ്റ എംഎല്‍എ എല്‍ദോ എബ്രഹാം. കൊച്ചിയിൽ നടന്ന സമരം തികച്ചും…
-
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളെജിൽ വിദ്യാർത്ഥിയെ കുത്തിയ കേസിലെ പ്രതികളുമായി പൊലീസ് ഇന്ന് ക്യാംപസില്‍ തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മൂന്ന് ദിവസത്തേക്കാണ്…
-
Kerala
നെടുങ്കണ്ടം കസ്റ്റഡിമരണം: ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യം
by വൈ.അന്‍സാരിby വൈ.അന്സാരിഇടുക്കി: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാര് റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഇല്ലാത്തതിൽ പൊലീസുകാരുടെ പ്രതിഷേധം. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതിനെതിരെയാണ് പൊലീസുകാർക്കിടയിൽ അമർഷം പുകയുന്നത്. അവധിയിലുള്ള…
-
Kerala
ഇരുചക്രവാഹനങ്ങള്‍ വാങ്ങുന്നവർ ഇതെല്ലാം വില കൊടുത്തു വാങ്ങരുതെന്ന് പോലീസ്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പുതിയ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്ക്കായിപ്രത്യേക അറിയിപ്പുമായി കേരള പൊലീസ്. ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ളവ ഡീലര്‍മാര്‍ സൗജന്യമായി നല്കേണ്ടതാണെന്നാണ് പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിപ്പ് നൽകുന്നു . ഹെല്‍മറ്റ്, സാരി…
