ഇടുക്കി: കട്ടപ്പനയിലെ വിജയന്റെ കൊലപാതകത്തില്‍ മൃതദേഹത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തി. വീടിന്റെ തറ കുഴിച്ചുള്ള പരിശോധനയിലാണ് തലയോട്ടിയും അസ്ഥിയും കണ്ടെത്തിയത്. വിജന്റേതെന്ന് കരുതുന്ന പാന്റ്സ്, ഷര്‍ട്ട്, ബെല്‍റ്റ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്.…
Tag:
kattappana murder
-
-
IdukkiKeralaPolice
കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതി നിതീഷിനെ പോലീസ് തെളിവെടുപ്പിനെത്തിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതി നിതീഷിനെ പോലീസ് തെളിവെടുപ്പിനെത്തിച്ചു. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി തെളിവെടുപ്പിനെത്തിയത്.ഫോറന്‍സിക് സംഘവും പോലീസ് സര്‍ജനും ഇവര്‍ക്കൊപ്പമുണ്ട്. വിജയനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് കരുതിയ…