കര്‍ണാടകയില്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ തുടങ്ങി. ബെല്ലാരിയില്‍ ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാര്‍ത്ഥികളെ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. ഹിജാബ് അഴിച്ചുമാറ്റിയ ശേഷമേ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുവെന്നായിരുന്നു അധികൃതരുടെ…
karnataka
-
-
CourtKeralaNewsPolitics
കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരെ സമസ്ത സുപ്രീം കോടതിയില്‍
by NEWS DESK 3by NEWS DESK 3വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ കര്‍ണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ സമസ്ത സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ഭരണ ഘടന നല്കുന്ന അവകാശങ്ങളുടെ ലംഘനമാണ് ഹിജാബ് നിരോധനമെന്നും ഖുര്‍ആര്‍ വ്യാഖ്യാനിക്കുന്നതില്‍…
-
BangloreMetroNationalNews
ഹിജാബ്: പരീക്ഷ എഴുതാത്തവര്‍ക്ക് അവസരം നല്‍കില്ലെന്ന് കര്‍ണാടക; പരീക്ഷ ബഹിഷ്കരിച്ചത് നൂറു കണക്കിന് വിദ്യാര്‍ത്ഥിനികള്‍
by NEWS DESK 3by NEWS DESK 3ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പരീക്ഷ എഴുതാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടെന്ന് കര്‍ണാടക. നൂറു കണക്കിന് വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് വിഷയത്തില്‍ പ്ലസ് ടു പരീക്ഷ ബഹിഷ്കരിച്ചത്. പരീക്ഷ…
-
AccidentBangloreMetroNationalNews
കര്‍ണാടകയില്‍ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്
by NEWS DESK 3by NEWS DESK 3കര്‍ണാടകയിലെ തുംകൂര്‍ പാവഗഡയില്‍ ബസ് മറിഞ്ഞ് എട്ട് പേര് മരിച്ചു. ഹൊസകൊട്ടയില്‍ നിന്ന് പാവഗഡയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.…
-
NationalNews
സര്‍ക്കാര്‍ നടത്തുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ് നിരോധിച്ച് കര്‍ണാടക
by NEWS DESK 3by NEWS DESK 3കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന മൗലാനാ ആസാദ് മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളടക്കമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ്, കാവി ഷാള്‍, മറ്റു മതചിഹ്നങ്ങള്‍ എന്നിവ നിരോധിച്ചു. ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്,…
-
NationalNews
ഹിജാബ് ധരിച്ച് പരീക്ഷ ഹാളില്‍ കയറാന്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍; പരീക്ഷ ബഹിഷ്കരിച്ച് വിദ്യാര്‍ഥികള്‍
by NEWS DESK 3by NEWS DESK 3കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ മൗലാന ആസാദ് സ്കൂളില്‍ ഹിജാബ് ധരിച്ച് സ്കൂളിലെത്തിയ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പളിന്റെ നേതൃത്വത്തില്‍ ക്ലാസില്‍ നിന്നും പുറത്താക്കി. 13 എസ്എസ്എല്‍സി വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്. പരീക്ഷ ഹാളില്‍ ഹിജാബ്…
-
BangloreMetroNationalNews
ഹിജാബ് വിവാദത്തിനിടെ നാളെ സ്കൂള്‍ തുറക്കും; ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂള്‍ പരിസരത്ത് ആള്‍ക്കൂട്ടമോ പ്രതിഷേധമോ അനുവദിക്കില്ല
by NEWS DESK 3by NEWS DESK 3കര്‍ണാടകയിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉഡുപ്പിയില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്കൂളുകളുടെ പരിസരത്ത് 200 മീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. നാളെ സ്കൂള്‍ തുറക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.…
-
NationalNews
ഹിജാബ് വിവാദം: കര്‍ണാടകയില്‍ പ്രീയൂണിവേഴ്സിറ്റി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബുധനാഴ്ച വരെ തുറക്കില്ല
by NEWS DESK 3by NEWS DESK 3കര്‍ണാടകയില്‍ പ്രീയൂണിവേഴ്സിറ്റി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബുധനാഴ്ച വരെ തുറക്കില്ലെന്ന് സര്‍ക്കാര്‍. തിങ്കളാഴ്ച ചേരുന്ന യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച…
-
CourtCrime & CourtNationalNews
ഹിജാബ് വിഷയത്തില്‍ നിര്‍ണായക ദിനം; ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കും, വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം
by NEWS DESK 3by NEWS DESK 3ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വാദം ഉച്ചയ്ക്ക്…
-
BangloreMetroNationalNews
കര്‍ണാടക തമിഴ്നാട് അതിര്‍ത്തികളില്‍ കര്‍ശന പരിശോധന; കേരളത്തിന് നിന്നെത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്സിന് എടുത്ത സര്‍ട്ടിഫിക്കേറ്റോ ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റോ നിര്‍ബന്ധം
by NEWS DESK 3by NEWS DESK 3കേരളത്തിന് നിന്നെത്തുന്നവര്‍ക്കുള്ള പരിശോധന കര്‍ശനമാക്കി കര്‍ണാടകയും തമിഴ്നാടും. രണ്ട് ഡോസ് വാക്സിന് എടുത്ത സര്‍ട്ടിഫിക്കേറ്റോ അല്ലെങ്കില്‍ ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റോ വേണം അതിര്‍ത്തി കടക്കാനായി. അര്‍ത്തിയില്‍ കൂടുതല്‍ പോലീസിനെ…
