പാലക്കാട് : മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിന് സാരമായി പരിക്കേറ്റു. ഇന്ന് രാവിലെ 7.20 ഓടെയാണ് സംഭവം.സംഭവത്തില്‍ ഹന്നത്തിന്റെ ഭര്‍ത്താവായ ഷബീറലിയെ…
Tag:
