കണ്ണൂർ സെൻട്രൽ ജയിലിൽ ഹാഷിഷ് ഓയിൽ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജിൽ നിന്നാണ് പിടികൂടിയത്. കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച ജയിലിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെ തടവുകാരൻ…
KANNUR JAIL
-
-
Kerala
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി വസ്തുകൾ എറിഞ്ഞുനൽകുന്ന സംഭവം; ഒരാൾ കൂടി പിടിയിൽ
by NEWS DESK 3by NEWS DESK 3കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി എറിഞ്ഞു നൽകുന്ന സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. പനങ്കാവ് സ്വദേശി റിജിലാണ് പിടിയിലായത്. കേസിൽ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൊബൈൽ ഫോണും,…
-
ലഹരി കിട്ടാത്തതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ പരാക്രമം. തടവുകാരനായ ജിതിനാണ് പരാക്രമം കാട്ടിയത്. ജിതിൻ ബ്ലേഡ് ഉപയോഗിച്ച് കൈ മുറിക്കുകയും തല സെല്ലിന്റെ കമ്പിയിൽ ഇടിക്കുകയും ചെയ്തു.…
-
KannurKeralaPolice
തടവ് ചാടിയ മയക്കുമരുന്ന കേസ് പ്രതി ഹര്‍ഷാദ് പിടിയില്‍
by NEWS DESK 3by NEWS DESK 3കണ്ണൂര്‍ : സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ മയക്കുമരുന്ന കേസ് പ്രതി ഹര്‍ഷാദ് പിടിയില്‍. തമിഴ്നാട് മധുരയിലെ ശിവഗംഗയില്‍ നിാണ്് ഇയാള്‍ പിടിയിലായത്. ഹര്‍ഷാദിനെ വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍…
-
BangloreKannurKeralaNationalPolice
തടവുചാടിയ ഹര്‍ഷാദ് ബെംഗളൂരുവില്‍ ; കണ്ണൂര്‍ സിറ്റി എ.സി.പിയുടെ സ്ക്വാഡ് പരിശോധന നടത്തുന്നു
by NEWS DESK 3by NEWS DESK 3കണ്ണൂര്‍ : സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടിയ ഹര്‍ഷാദ് ബെംഗളൂരുവില്‍ എത്തിയെന്ന് വിവരം. കണ്ണൂര്‍ സിറ്റി എ.സി.പിയുടെ സ്ക്വാഡ് ബെംഗളൂരുവില്‍ പരിശോധന . ഹര്‍ഷാദ് രക്ഷപ്പെടുന്നതിനായി ഉപയോഗിച്ച ബൈക്ക് ബെംഗളൂരുവില്‍ നിന്ന്…
-
Kerala
ജയിലിനുള്ളില്‍ ആവശ്യത്തിന് വെള്ളമില്ല: കണ്ണൂര്‍ ജയിലിലെ മാവോയിസ്റ്റ് തടവുകാര്‍ നിരാഹാര സമരത്തില്‍
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്; ജയിലിനുള്ളില്‍ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മാവോയിസ്റ്റ് തടവുകാര്‍ നിരാഹാര സമരത്തില്‍. ഒരു മാസമായി വെള്ളം ലഭിക്കുന്നില്ല എന്ന് ആരോപിച്ചാണ് മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരായ…
