ഇടുക്കി: കനത്തമഴയെത്തുടര്‍ന്ന് കല്ലാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. കല്ലാര്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണo ജില്ലാ ഭരണകൂടം അറിയിച്ചു. ചേറ്റുകുഴി-കമ്പംമെട്ട് റോഡിലും കൂട്ടാര്‍ റോഡിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസപ്പെട്ട…
Tag: