തിരുവനന്തപുരം: സ്ഥാനാര്‍ഥിത്വംകൊണ്ട് കുമ്മനം രാജശേഖരന് നഷ്ടം മാത്രമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കയ്യിലിരുന്നതും കടിച്ചുപിടിച്ചതും പോയെന്ന അവസ്ഥയാവും. കാത്ത് കാത്തിരുന്ന് അദ്ദേഹത്തിനു കിട്ടിയ സമ്മാനമായിരുന്നു ഗവര്‍ണര്‍ പദവി. അതു നഷ്ടപെടുമെന്നല്ലാതെ…
