തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈവെട്ട് കേസിലെ പ്രതി 13 വര്‍ഷം കണ്ണൂരില്‍ സുഖമായി താമസിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഭീകരവാദികള്‍ക്ക് സുരക്ഷിതമായ സ്ഥലമായി കേരളം മാറിയെന്നും…
#k surendran
-
-
KeralaThrissur
സുരേഷ് ഗോപിയെ സര്‍ക്കാര്‍ വേട്ടയാടുകയാണ്: കെ.സുരേന്ദ്രൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശുര്:സുരേഷ് ഗോപിക്കെതിരേ ജാമ്യമില്ല വകുപ്പ് ചുമത്തിയത് സര്‍ക്കാര്‍ ഇടപെടലുകള്‍ കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.സുരേഷ് ഗോപിയെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസിലാണ് സുരേഷ് ഗോപിക്കെതിരേ…
-
KeralaThiruvananthapuram
ഗവര്‍ണറെ ആക്രമിക്കാൻ എസ്എഫ്ഐക്ക് പോലീസിന്റെ സഹായം ലഭിച്ചു: കെ. സുരേന്ദ്രൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഗവര്‍ണറെ ആക്രമിക്കാൻ എസ്എഫ്ഐക്ക് പോലീസിന്റെ സഹായം ലഭിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗവര്‍ണറുടെ സഞ്ചാരപാത ചോര്‍ത്തിയത് ഉന്നതപോലീസ് ഉദ്യോഗസ്ഥരാണെന്നും ഗവര്‍ണറെ ആക്രമിച്ചതിന് പിന്നില്‍ പോലീസ് ആസൂത്രണമുണ്ടായിട്ടുണ്ടെന്നും…
-
ErnakulamKerala
കാനം രാജേന്ദ്രനെന്നും ഇടതുപക്ഷത്തെ സൗമ്യ മുഖo: കെ. സുരേന്ദ്രൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തന്റെ നിലപാടുകള്‍ വെട്ടിത്തുറന്ന് പറയാനുള്ള ആര്‍ജ്ജവം കാണിച്ച വ്യക്തിയായിരുന്നു കാനം രാജേന്ദ്രനെന്നും ഇടതുപക്ഷത്തെ…
-
ErnakulamKerala
കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ ഭാസുരാംഗന്റെ അറസ്റ്റ് ബിജെപി നടത്തിയ ശക്തമായ ഇടപെടലിന്റെ ഫലo: കെ സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഭാസുരാംഗന്റെയും മകന്റെയും അറസ്റ്റ് ബിജെപി നടത്തിയ ശക്തമായ ഇടപെടലിന്റെ ഫലo കെ സുരേന്ദ്രന് ആറു മാസങ്ങള്‍ക്ക് മുമ്ബ് സഹകാരികളുടെ പരാതികള്‍ കണ്ടലയില്‍ പോയി കേട്ടിരുന്നു. കരിവന്നൂരിലും ഇടപ്പെട്ടത് ബിജെപിയാണ്.…
-
KeralaThiruvananthapuram
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കെ. സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തും.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തും.പരാതിക്കാരനായ അദ്ദേഹത്തില്‍നിന്നും തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് ആകും മൊഴി രേഖപ്പെടുത്തുക. കഴിഞ്ഞദിവസം…
-
KeralaThiruvananthapuram
കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒന്നേ കാല് ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചു : കെ സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒന്നേ കാല് ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്.പാലക്കാട്ടെ കോണ്‍ഗ്രസ് എംഎല്‍എയാണ് ഇതിനു…
-
CourtElectionKasaragodKerala
തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ജാമ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ജാമ്യം. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്കും കാസര്‍ഗോഡ് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.കേസിലെ പ്രതികളുടെ വിടുതല്‍…
-
KeralaPolitics
ഭൂരിപക്ഷം പേര്‍ക്കും കിറ്റ് നിഷേധിച്ചു, പിണറായി സര്‍ക്കാര്‍ ഓണവും അവതാളത്തിലാക്കിയെന്ന് സുരേന്ദ്രന്, സര്‍ക്കാരിന്റെ മനുഷ്യത്വവിരുദ്ധ മുഖം
തിരുവനന്തപുരം: മലയാളികളുടെ ദേശീയോത്സവമായ ഓണത്തെ പിണറായി സര്‍ക്കാര്‍ അവതാളത്തിലാക്കിയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഒടുവില്‍ ഓണത്തെയും ശരിയാക്കി.…
-
KeralaPolitics
മാസപ്പടി: ‘മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി രൂപയെന്ന് കെ.സുരേന്ദ്രന്,; കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം, ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ 96 കോടി രൂപയാണ് മുഖ്യമന്ത്രി അടക്കം വാങ്ങിയത് എന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വിജിലന്‍സും ലോകായുക്ത അടക്കമുള്ള സര്‍ക്കാരിന്റെ ഏജന്‍സികള്‍ നോക്കുകുത്തികളാണെന്നും…