ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ സിപിഎമ്മിന്റെ അടക്കം ഭാഗത്തുനിന്ന് വളരെ അനുകൂലമായ സമീപനമാണ് ഉണ്ടായതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും…
#JUDGEMENT
-
-
CourtNationalNews
നിരോധിത സംഘടനകളിലെ കേവല അംഗത്വം പോലും യുഎപിഎ ചുമത്താവുന്ന കുറ്റം’; മുന്‍ വിധി റദ്ദാക്കി സുപ്രീംകോടതി, ജസ്റ്റിസുമാരായ എം ആര് ഷാ, സി ടി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേത് ആണ് വിധി.
ന്യൂഡല്‍ഹി: നിരോധിത സംഘടനകളിലെ കേവല അംഗത്വം പോലും യുഎപിഎ ചുമത്താവുന്ന കുറ്റമാണെന്ന നിര്‍ണായക വിധിയുമായി സുപ്രീംകോടതി. വിഷയത്തില്‍ 2011ല്‍ പുറപ്പെടുവിച്ച സുപ്രീംകോടതി വിധികളെ മറികടന്നാണ് പുതിയ ഉത്തരവ്. യുഎപിഎ നിയമത്തിലെ…
-
CourtNationalNewsPolitics
തടവ് ശിക്ഷയില്‍ സ്റ്റേ കിട്ടിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയോഗ്യത വരും; എംപി സ്ഥാനം നഷ്ടമാകും, കടുത്ത നീക്കവുമായി ബിജെപി
by NEWS DESK 3by NEWS DESK 3രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്‍. ഗുജറാത്തിലെ മാനനഷ്ടക്കേസില്‍ കേസില്‍ മേല്‍ക്കോടതി സ്റ്റേ അനുവദിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയോഗ്യത നേരിടേണ്ടിവരും. രാഹുലിന്റെ കേസില്‍ വിധി പറഞ്ഞ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്…
-
CourtNationalNewsPolitics
രാഹുല്‍ സത്യം പറയുന്നത് തുടരുമെന്ന് പ്രിയങ്ക; പിന്തുണയുമായി പ്രതിപക്ഷ നേതാക്കളും
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സത്യം പറയുന്നത് തുടരുമെന്ന് പ്രിയങ്കാ ഗാന്ധി. മോദി സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുലിനെ കോടതി ശിക്ഷിച്ച പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ്…
-
CourtKeralaNationalNewsPolitics
രാഹുല്‍ ഗാന്ധിയെ നിശബ്ദനാക്കാനുള്ള ശ്രമം’; രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്ന് ചെന്നിത്തല
by NEWS DESK 3by NEWS DESK 3കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത്ഷായും നടത്തുന്ന അഴിമതികള്‍ തുറന്നുകാട്ടുന്ന രാഹുല്‍ ഗാന്ധിയെ നിശബ്ദനാക്കാനുള്ള ശ്രമമാണ് കേസെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധി ഒരു സമുദായത്തെ…
-
CourtNationalNewsPolitics
മോദി സമുദായത്തിനെതിരായ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ്, ഇടക്കാല ജാമ്യം
അഹമ്മദാബാദ്: മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചു. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി. രാഹുലിന് കോടതി…
- 1
- 2
