സൈബര്‍ ലോകത്തെ നടുക്കി വീണ്ടും ജോക്കര്‍ മാല്‍വെയറിന്റെ ആക്രമണം. ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളിലാണ് ഇത്തവണ മാല്‍വെയര്‍ കടന്നുകൂടിയിരിക്കുന്നത്. ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബ്സിലെ ഗവേഷകര്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.…
Tag:
