ശ്രീനഗര്‍: ജമ്മുകശ്മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ സൈന്യം മൂന്നു ഭീകരരെ വധിച്ചു. ഗന്തർബലിലും ബതോത്തെയിലുമാണ് സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഒരു വീട്ടിൽ ഒളിച്ചിരിക്കുന്ന…
Tag:
#jammu #attack
-
-
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റവുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിനിടെ ഡിവൈഎസ്പി അമൻ താക്കൂര്‍ വീരമൃത്യു വരിച്ചു. മേജർ ഉൾപ്പെടെ നാല് സൈനികർക്ക് പരിക്കേറ്റു. കുല്‍ഗാമില്‍…
