റിയാദ്: ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ കേസില്‍ സൗദി വിചാരണ തുടങ്ങി. റിയാദ് കോടതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. കൊലപാതകത്തെക്കുറിച്ചുള്ള നിര്‍ണ്ണായക തെളിവുകള്‍ക്കായി തുര്‍ക്കിയെ സമീപിച്ചിട്ടുണ്ടെന്ന് പ്രോസിക്ക്യൂട്ടര്‍ കോടതിയെ അറിയിച്ചു. പതിനൊന്ന് പേരെയാണ്…
Tag:
