മഹാരാഷ്ട്ര : മഹാരാഷ്ട്രയില്‍ ജയ്പൂര്‍-മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിംഗിനെതിരെ കുറ്റപ്പത്രം സമര്‍പ്പിച്ചു. കുറ്റകൃത്യം ചെയ്യുമ്പോള്‍ ചേതന്‍ സിംഗ് പൂര്‍ണ്ണമായും ബോധവാനായിരുന്നുവെന്ന്…
Tag:
