പുതുപ്പള്ളി: ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനെ സ്വന്തം ബൂത്തും മന്ത്രി വാസവന്റെ ബൂത്തും കൈവിട്ടു. വലിയ തോതില്‍ സഹായിക്കുമെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വിലയിരുത്തിയിരുന്ന മണര്‍കാട് പഞ്ചായത്തില്‍ പോലും…
#JAIK C THOMAS
-
-
By ElectionElectionKeralaKottayamPolitics
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ 72. 91 ശതമാനം പോളിങ്ങ്, ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടുമെന്ന് ചെന്നിത്തല, ശുഭ പ്രതീക്ഷയെന്ന് വാസവൻ
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. 72. 91 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ജനവിധി രേഖപ്പെടുത്തിയതോടെ വിജയസാധ്യതകള്‍ കണക്കുകൂട്ടിയെടുക്കുന്ന തിരക്കിലാണ് മുന്നണികള്‍. വെള്ളിയാഴ്ചയാണ് വോട്ട് എണ്ണല്‍. 128624 പേര് വോട്ട്…
-
By ElectionElectionKeralaKottayamNiyamasabhaPolitrics
കനത്ത മഴയ്ക്കിടെ പുതുപ്പള്ളിയിൽ പോളിങ് പുരോഗമിക്കുന്നു;ഒരു മണിയോടെ 40 ശതമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംപുതുപ്പള്ളി: കനത്ത മഴയ്ക്കിടെ പുതുപ്പള്ളിയിൽ പോളിങ് പുരോഗമിക്കുന്നു. ഇതുവരെ ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ പോളിംഗ് ശതമാനം നാല്‍പ്പത് ശതമാനം കടന്നു. പാമ്പാടി, അയര്‍ക്കുന്നം, പുതുപ്പള്ളി, മണര്‍കാട്…
-
By ElectionElectionKeralaKottayamNiyamasabhaPolitics
ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 7.32% ശതമാനം പോളിങ്,യന്ത്രത്തകരാര്‍ വോട്ടെടുപ്പ് അര മണിക്കൂർ വൈകി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍7.32%ശതമാനം പോളിംഗാണ് നടന്നത്.മിക്ക ബൂത്തുകളിലും നീണ്ട ക്യൂവാണുള്ളത്.അതേസമയം, അയര്‍ക്കുന്നം സര്‍ക്കാര്‍ എല്‍ പി…
-
By ElectionElectionKottayamNiyamasabhaPolitics
പുതുപ്പള്ളിയില്‍ ഏഴ് സ്ഥാനാര്‍ത്ഥികള്‍, റെജി സഖറിയയും മഞ്ജുവും പത്രിക പിന്‍വലിച്ചു ,ഡോ. കെ പദ്മരാജന്റെ പത്രികയും വരണാധികാരി തളളി
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പത്രികകളുടെ സൂഷ്മ പരിശോധന പൂര്‍ത്തിയായി. ആകെ 10 പത്രികകള്‍ ഉണ്ടായിരുന്നതില്‍ 7 പത്രികകള്‍ അംഗീകരിക്കുകയും മൂന്നെണ്ണം തള്ളുകയും ചെയ്തു. ചാണ്ടി ഉമ്മന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്),…
-
By ElectionElectionKeralaKottayamNiyamasabhaPolitics
പുതുപ്പള്ളിയില്‍ രാഷ്ട്രീയ പോരാട്ടമെന്ന് എം.വി. ഗോവിന്ദന്, ജെയ്ക്ക് സി. തോമസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കോട്ടയം: പതുപ്പള്ളിയില്‍ രാഷ്ട്രീയ പോരാട്ടം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയായി ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം ജെയ്ക്ക് സി. തോമസിനെ…
-
By ElectionElectionKeralaKottayamNiyamasabhaPolitics
പുതുപ്പള്ളിയില്‍ രണ്ട് തവണ മുഖ്യമന്ത്രിയെത്തും; എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്വെന്ഷന് 16 ന് , എം വി ഗോവിന്ദന് ഉദ്ഘാടനം ചെയ്യും , നാമനിർദേശ പത്രിക സമർപ്പണം 17 ന്
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസിന്റെ തിരഞ്ഞെടുപ്പ് കണ്വെന്ഷന് ആഗസ്റ്റ് 16ന് തുടങ്ങും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും.…
-
By ElectionElectionKeralaKottayamNiyamasabhaPolitics
പുതുപള്ളിയിൽ ജയ്ക് സി തോമസ് ഇടത് സ്ഥാനാർത്ഥി, മൂന്നാം അങ്കത്തിൽ പോരാട്ടം ചാണ്ടി ഉമ്മന്നുമായി , ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച കോട്ടയത്ത് .
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജെയ്ക്ക് സി തോമസിനെ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നാളെ കോട്ടയത്ത് ജെയ്ക്കിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി …
-
By ElectionElectionKeralaKottayamPolitics
പുതുപ്പള്ളി: ഇടത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് ഇന്നറിയാം, ജെയ്ക് സി തോമസിന് മുന്‍തൂക്കം, ലിജിന്‍ ലാല്‍, നോബിള്‍ മാത്യൂ എന്നിവര്‍ എന്‍ഡിഎ സാധ്യതാ പട്ടികയില്‍
കോട്ടയം: പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് നടക്കും. ഉമ്മന്‍ ചാണ്ടിയോട് രണ്ട് തവണ ഏറ്റുമുട്ടിയിട്ടുള്ള ജെയ്ക് സി തോമസിന്റെ പേരിന് തന്നെയാണ് മുന്‍തൂക്കം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം…
