1. Home
  2. ISRO

Tag: ISRO

ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ; ചിത്രങ്ങള്‍ പുറത്തുവിട്ടു

ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ; ചിത്രങ്ങള്‍ പുറത്തുവിട്ടു

വാഷിംഗ്ടണ്‍: വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ. വിക്രം ലാന്‍ഡറിന്‍റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്‍താണ് കണ്ടെത്തല്‍. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറിനെ കണ്ടെത്താനുള്ള ഐഎസ്ആര്‍ഒ ശ്രമങ്ങൾക്ക് നാസയുടെ സഹകരണം തുടക്കം മുതലേ ഉണ്ടായിരുന്നു. നാസയുടെ റീ കണ്‍സൻസ്…

Read More
കാർട്ടോസാറ്റ് മൂന്ന് ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും

കാർട്ടോസാറ്റ് മൂന്ന് ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും

ബെംഗളുരു: ഇന്ത്യയുടെ നൂതന ഭൗമനിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ് മൂന്ന് ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും. പിഎസ്എൽവി സി 47 ആണ് വിക്ഷേപണ വാഹനം. കാർട്ടോസാറ്റിന് പുറമേ 13 നാനോ സാറ്റലൈറ്റുകളും ഇന്ന് വാണിജ്യാടിസ്ഥാനത്തിൽ ഇസ്രൊ ബഹിരാകാശത്തെത്തിക്കും. രാവിലെ 9:28നാണ് പിഎസ്എൽവി – സി47 കാർട്ടോസാറ്റ് മൂന്നുമായി പറന്നുയരുക. വിക്ഷേപണം…

Read More
ഇസ്രോ ശാസ്ത്രജ്ഞന്‍റെ കൊലപാതകത്തിന് പിന്നില്‍ സ്വവര്‍ഗ്ഗ പങ്കാളി

ഇസ്രോ ശാസ്ത്രജ്ഞന്‍റെ കൊലപാതകത്തിന് പിന്നില്‍ സ്വവര്‍ഗ്ഗ പങ്കാളി

ഹൈദരാബാദ്: ഇസ്രോ ശാസ്ത്രജ്ഞന്‍റെ കൊലപാതകത്തിന് പിന്നില്‍ സ്വവര്‍ഗ്ഗ പങ്കാളിയാണെന്ന് പൊലീസ്. മൂന്ന് സംഘമായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തില്‍ സ്വകാര്യ പതോളജി ലാബില്‍ ജോലി ചെയ്യുന്ന ജനഗാമ ശ്രീനിവാസ് (39) ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ മാസം ഒന്നിനാണ് നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്‍ററില്‍ ടെക്നിക്കല്‍ വിദഗ്ധനായ…

Read More
മലയാളി ശാസ്ത്രജ്ഞന്റെ കൊലപാതകം; അന്വേഷണം യുവാവിലേക്ക്

മലയാളി ശാസ്ത്രജ്ഞന്റെ കൊലപാതകം; അന്വേഷണം യുവാവിലേക്ക്

ഹൈദരാബാദ്: ഹൈദരാബാദിലെ അമീര്‍പേട്ടില്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐഎസ്‌ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ എസ് സുരേഷ് കുമാറിന്റെ (56) മരണത്തിലെ ദുരൂഹത തുടരുന്നു. തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സുരേഷ് കുമാറിനെ സന്ദര്‍ശിക്കാന്‍ ഒരു ചെറുപ്പക്കാരന്‍ പലതവണ ഫ്‌ലാറ്റില്‍ വന്നതായി അയല്‍വാസികള്‍ പൊലീസിനു മൊഴി നല്‍കി. സംഭവത്തില്‍ ഇതുവരെ ആരെയും…

Read More
വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ

വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ

ബെംഗളൂരു: ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ. കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനിടെ 2.1 കിലോമീറ്റര്‍ മുകളില്‍ വെച്ച്‌ ലാന്‍ഡറുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമാകുന്നത്. ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ.…

Read More
വിക്രം ലാന്‍ഡര്‍ ഇറങ്ങിയ പ്രദേശത്തിന്‍റെ ചിത്രം പുറത്തുവിട്ട് നാസ

വിക്രം ലാന്‍ഡര്‍ ഇറങ്ങിയ പ്രദേശത്തിന്‍റെ ചിത്രം പുറത്തുവിട്ട് നാസ

  വാഷിംഗ്ടണ്‍: ഇന്ത്യയുടെ അഭിമാന പദ്ധതിയായിരുന്ന ചാന്ദ്രയാന്‍-2 ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്തിന്‍റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രന്‍റെ ദക്ഷിണഭാഗത്ത് സോഫ്റ്റ് ലാന്‍ഡിംഗ് പ്രതീക്ഷിച്ചാണ് ചാന്ദ്രയാന്‍-2 വിക്ഷേപിച്ചത്. എന്നാല്‍, വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ലാന്‍ഡ്…

Read More
ഐഎസ്ആര്‍ഒ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി, രണ്ട് പേര്‍ പിടിയില്‍

ഐഎസ്ആര്‍ഒ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി, രണ്ട് പേര്‍ പിടിയില്‍

=ശ്രീഹരിക്കോട്ടയില്‍ ഭീകരാക്രമണ ഭീഷണി. ഇതേതുടര്‍ന്ന് ഐഎസ്ആര്‍ഒ ബഹിരാകാശ നിലയത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. തീരദേശ സേന, മറൈന്‍ പൊലീസ്, സിഐഎസ്എഫ് തുടങ്ങിയ സുരക്ഷാ സേനകളുടെ നേതൃത്വത്തിലാണ് പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കിയത്. കടലില്‍ 50 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തുകയും ചെയ്തു. മത്സ്യബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്. രഹസ്യാന്വേഷണ ഏജന്‍സികള്‍…

Read More
ഐഎസ്ആര്‍ഒ രാജ്യത്തിന് അഭിമാനം രാഷ്ട്രപതി ; ശാസ്ത്രജ്ഞരുടെ പ്രയത്നം ഓരോ ഇന്ത്യാക്കാരനും പ്രചോദനമെന്ന് രാഹുല്‍

ഐഎസ്ആര്‍ഒ രാജ്യത്തിന് അഭിമാനം രാഷ്ട്രപതി ; ശാസ്ത്രജ്ഞരുടെ പ്രയത്നം ഓരോ ഇന്ത്യാക്കാരനും പ്രചോദനമെന്ന് രാഹുല്‍

ന്യൂഡല്‍ഹി : ചാന്ദ്രദൗത്യം അവസാന നിമിഷം പരാജയപ്പെട്ടെങ്കിലും ഇതിന് പിന്നില്‍ പ്രയത്നിച്ച ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും രംഗത്തെത്തി. ഐഎസ്ആര്‍ഒ രാജ്യത്തിന് അഭിമാനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ശാസ്ത്രജ്ഞരുടെ ധൈര്യത്തെയും സമര്‍പ്പണത്തെയും രാഷ്ട്രപതി അഭിനന്ദിച്ചു. നല്ലതിനായി പ്രതീക്ഷിക്കാമെന്നും രാംനാഥ് കോവിന്ദ് ട്വീറ്റില്‍ കുറിച്ചു. ശാസ്ത്രജ്ഞരുടെ…

Read More
തളരരുത്, നിരാശപ്പെടരുത് രാജ്യം ഒപ്പമുണ്ട് ; ശാസ്ത്രജ്ഞരോട് പ്രധാനമന്ത്രി

തളരരുത്, നിരാശപ്പെടരുത് രാജ്യം ഒപ്പമുണ്ട് ; ശാസ്ത്രജ്ഞരോട് പ്രധാനമന്ത്രി

ബംഗലൂരു : ചന്ദ്രയാന്‍ ദൗത്യം ലക്ഷ്യം കൈവരിക്കാത്തതില്‍ തളരരുതെന്നും നിരാശപ്പെടരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്ഷ്യത്തിന് തൊട്ടരുകില്‍ വരെ നമ്മള്‍ എത്തി. തടസ്സങ്ങളുടെ പേരില്‍ ലക്ഷ്യത്തില്‍ നിന്ന് പിന്തിരിയരുതെന്ന് പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു. ബംഗലൂരുവിലെ ഇസ്ട്രാക്കില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി . ചന്ദ്രയാന്‍ ദൗത്യത്തിലെ തിരിച്ചടിയില്‍ തളരരുത്.…

Read More
വിക്രം ലാൻഡറിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായി ചന്ദ്രയാൻ–2

വിക്രം ലാൻഡറിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായി ചന്ദ്രയാൻ–2

  ഐഎസ്ആർഒയ്ക്ക് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതായി ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. 2.1 കിലോമീറ്റർ വരെ കൃത്യമായ സിഗ്നലുകൾ കിട്ടിയിരുന്നു. എല്ലാം കൃത്യമായി പോയിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സിഗ്നലുകൾ നഷ്ടമായെന്നും കെ ശിവൻ വ്യക്തമാക്കി. സാങ്കേതിക വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ലാൻഡിങ് വിജയകരമായോ എന്നു വ്യക്തമല്ലെങ്കിലും ചന്ദ്രയാൻ–2 ദൗത്യത്തിന്റെ…

Read More
error: Content is protected !!