1. Home
  2. Israel

Tag: Israel

ഇ​സ്ര​യേ​ലി​നെ ജൂ​ത രാ​ഷ്ട്ര​മാ​യി അം​ഗീ​ക​രി​ക്ക​ണം;  ട്രം​പ്

ഇ​സ്ര​യേ​ലി​നെ ജൂ​ത രാ​ഷ്ട്ര​മാ​യി അം​ഗീ​ക​രി​ക്ക​ണം; ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പ​ശ്ചി​മേ​ഷ്യ​ന്‍ സ​മാ​ധാ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്‌ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ഇ​സ്ര​യേ​ലി​നെ ജൂ​ത രാ​ഷ്ട്ര​മാ​യി അം​ഗീ​ക​രി​ക്ക​ണം. ത​ല​സ്ഥാ​ന​മാ​യി ജ​റു​ശ​ലേം തു​ട​രു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു​വി​നൊ​പ്പം വൈ​റ്റ് ഹൗ​സി​ലാ​ണ് ട്രം​പ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. ദ്വി​രാ​ഷ്ട്ര സ​ങ്ക​ല്പ​ത്തി​ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് അം​ഗീ​കാ​രം ന​ല്‍​കി. ആ​രും…

Read More
ഗാ​സ​യി​ല്‍ സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​കു​ന്നു: 23 പ​ല​സ്തീ​ന്‍​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ഗാ​സ​യി​ല്‍ സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​കു​ന്നു: 23 പ​ല​സ്തീ​ന്‍​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ജ​റു​സ​ലം: ഗാ​സ​യി​ല്‍ സം​ഘ​ര്‍​ഷം കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​കു​ന്നു. ഇ​സ്രേ​ലി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ഗ​ര്‍​ഭി​ണി​യും 14 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞും ഉ​ള്‍​പ്പെ​ടെ 23 പ​ല​സ്തീ​ന്‍​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഇ​തി​ല്‍ ഏഴു പേ​ര്‍ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളാ​ണ്. ഗാ​സ​യി​ല്‍ നി​ന്നു​ള്ള റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ഇ​സ്ര​യേ​ലി​ല്‍ നാ​ലു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​ണ് ഗാ​സ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​സ്ര​ലി…

Read More
error: Content is protected !!