തിരുവനന്തപുരം; വസ്തു തര്‍ക്കത്തിന്റെ പേരില്‍ മകനെ പോക്സോ കേസില്‍ കുടുക്കി മാതാപിതാക്കളും സഹോദരനും. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് അപൂര്‍വ്വ സംഭവങ്ങള്‍ അരങ്ങേറിയത്. ഒടുവില്‍ കോടതിയുടെ കനിവില്‍ നിരപരാധിയായ യുവാവ് രക്ഷപ്പെട്ടു. കുലശേഖരം…
#innocent
-
-
CinemaDeathKeralaMalayala CinemaNewsPoliticsThrissur
ചിരി അരങ്ങൊഴിഞ്ഞ്, യാത്ര പൂര്‍ത്തിയാക്കി ഇന്നച്ചന് മടങ്ങി, ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്
തൃശ്ശൂര്‍: ചിരി അരങ്ങൊഴിഞ്ഞ്, യാത്ര പൂര്‍ത്തിയാക്കി ഇന്നസെന്റ് മടങ്ങി. മലയാള സിനിമയ്ക്ക് നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഇരിങ്ങാലക്കുട…
-
CinemaDeathErnakulamKeralaMalayala CinemaNationalNewsPoliticsThrissur
ചിരിയുടെ തമ്പുരാന് യാത്രാമൊഴി; ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും, രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍, ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍
തൃശൂര്‍: ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്കാര ചടങ്ങുകള്‍ നടക്കുക. കുടുംബ കല്ലറയിലാകും മലയാളത്തിന്റെ പ്രിയ നടന്റെ അന്ത്യ വിശ്രമം.…
-
CinemaKeralaMalayala CinemaNewsPoliticsThrissur
ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്, ഭാര്യ കമലയ്ക്കൊപ്പം ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തിയാണ് മുഖ്യമന്ത്രി ഇന്നസെന്റിന് അന്തിമോപചാരം അര്‍പ്പിച്ചത്.
തൃശൂര്‍: ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഭാര്യ കമലയ്ക്കൊപ്പം ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തിയാണ് മുഖ്യമന്ത്രി ഇന്നസെന്റിന് അന്തിമോപചാരം അര്‍പ്പിച്ചത്. ഇന്നസെന്റിന്റെ ഭാര്യ ആലീസിനെയും കുടുംബാഗംങ്ങളെയും കണ്ട് അവരെ…
-
CinemaMalayala CinemaThrissur
ഇരിങ്ങാലക്കുടയില്‍ പൊതുദര്‍ശനം ആരംഭിച്ചു; ഒരുനോക്കുകാണാന്‍ ഒഴുകിയെത്തുന്നത് ആയിരങ്ങള്‍, സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍
തൃശൂര്‍: അന്തരിച്ച നടന് ഇന്നസെന്റിന്റെ ഭൗതിക ശരീരം വിലാപയാത്രയായി ജന്മനാടായ ഇരിങ്ങാലക്കുടയിലെത്തിച്ചു. കേരളത്തിലെ പ്രിയപ്പെട്ട നടന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ടൌണ്‍ഹാളിലേക്ക് എത്തുന്നത്. ജനങ്ങളെ നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ പ്രദേശത്ത്…
-
CinemaKeralaMalayala CinemaNationalNews
ആസ്വാദക ഹൃദയങ്ങളെ നര്‍മ്മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി, കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതായും മോദി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: നടനും മുന്‍ ചാലക്കുടി എം പിയുമായ ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി. ആസ്വാദക ഹൃദയങ്ങളെ നര്‍മ്മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.…
-
CinemaHealthKeralaMalayala CinemaNewsSuccess Story
ഇന്നസെന്റിന്റെ ജീവനെടുത്തത് ക്യാന്‍സറല്ല; കോവിഡും അനുബന്ധരോഗങ്ങളും’: ഡോ. വി പി ഗംഗാധരന്, രണ്ട് തവണ അര്‍ബുദ രോഗത്തോട് പോരാടി അതിജീവനത്തിന്റെ സന്ദേശം മറ്റു രോഗികള്‍ക്കും പകര്‍ന്ന ഇന്നസെന്റ് മാതൃകയായിരുന്നു എന്നും വിപിജി
കൊച്ചി: ക്യാന്‍സര്‍ രോഗം മടങ്ങി വന്നതല്ല നടന് ഇന്നസെന്റിന്റെ മരണകാരണമെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. വി പി ഗംഗാധരന്. കൊവിഡും അനുബന്ധ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണ് ഇന്നസെന്റിന്റെ മരണകാരണമെന്ന് ഡോ.…
-
CinemaKeralaMalayala CinemaNationalNewsPolitics
അനുകരണീയമായ ശൈലിയിലൂടെ ജനഹൃദയങ്ങളെ സ്വാധീനിച്ച വ്യക്തി, അഭിനയ ജീവിതവും വ്യക്തി ജീവിതവും ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രചോദിപ്പിച്ചത്, ഇന്നസെന്റിനെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: അനുകരണീയമായ ശൈലിയിലൂടെ ജനങ്ങളുടെ ഹൃദയത്തില്‍ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തിയാണ് ഇന്നസെന്റ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്നസെന്റിന്റെ അഭിനയ ജീവിതവും വ്യക്തി ജീവിതവും ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രചോദിപ്പിച്ചതെന്നും…
-
CinemaDeathErnakulamKeralaMalayala CinemaNewsPoliticsThrissur
ഇന്നസെന്റിന്റെ സംസ്കാരം നാളെ; ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം കൊച്ചിയിൽ ഉച്ചക്ക് 12 വരെ തുടർന്ന് ഇരിങ്ങാലക്കുടയിലും പൊതുദർശനം
by NEWS DESK 3by NEWS DESK 3കൊച്ചി: അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഇന്ന് ഉച്ചക്ക് 12 വരെ…
-
CinemaDeathMalayala Cinema
ഇന്നസെന്റ് അന്തരിച്ചു , എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാളുകളായി ചികിത്സയിലായിരുന്നു
by NEWS DESK 3by NEWS DESK 3നടനും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്ത്യം.ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ ആയതോടെ വെന്റിലേറ്ററിൽ തുടരുകയായിരുന്നു. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ…
- 1
- 2
