വ്ളാഡിവോസ്റ്റോക്: റഷ്യയുടെ കിഴക്കന്‍ മേഖലയുടെ വികസനത്തിനായി ഇന്ത്യ 100 കോടി ഡോളര്‍ വായ്പ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്കന്‍ മേഖലയുടെ വികസനത്തിനായി ഇന്ത്യ റഷ്യയുമായി തോളോട് തോള് ചേര്‍ന്ന്…
india
-
-
തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ നടന്ന മത്സരത്തില്‍ വിജയിച്ചതോടെ ഏകദിന പരമ്ബര സ്വന്തമാക്കി ഇന്ത്യ എ ടീം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ നാല് വിക്കറ്റിന്റെ വിജയം നേടിയാണ് ഇന്ത്യ…
-
World
ഇന്ത്യയെ 22 കഷ്ണങ്ങളാക്കാന്‍ ശേഷിയുള്ള സ്മാര്ട്ട്ബോംബുകള് കൈവശമുണ്ടെന്ന് പാക്കിസ്ഥാൻ മന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ പ്രകോപനവുമായി പാക്കിസ്ഥാന് പാകിസ്ഥാന് റയില്‍വെ മന്ത്രി റാഷിദ് അഹമ്മദ് രംഗത്ത്. ഇന്ത്യയെ നശിപ്പിക്കാന്‍ ശേഷിയുള്ള സ്മാര്‍ട്ട് ബോംബുകള്‍ പാക്കിസ്ഥാന്റെ കൈവശമുണ്ടെന്ന അവകാശവാദവുമായാണ് മന്ത്രി രംഗത്തെത്തിയത്. ഇന്ത്യയിലെ ഏത്…
-
ജനീവ: കശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതി ഇന്ന് രാത്രി ചര്‍ച്ച ചെയ്യും. അടച്ചിട്ട മുറിയില്‍ ഇന്ത്യന്‍ സമയം ഏഴരക്കാണ് ചര്‍ച്ച. ചര്‍ച്ചയുടെ പൂര്‍ണ്ണ വിവരം പുറത്തേക്ക് നല്‍കില്ല. വിശദാംശങ്ങള്‍ ഔദ്യോഗിക…
-
Be PositiveNational
രാഷ്ട്രദീപം ഗ്രൂപ്പിന്റെ ഹൃദയം നിറഞ്ഞ സ്വതന്ത്ര ദിനാശംസകൾ
by വൈ.അന്‍സാരിby വൈ.അന്സാരിരാജ്യമിന്ന് എഴുപത്തി മൂന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ഒരു പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നല്ല ദിനം കടന്നുവരുന്നത്. ദുരന്തങ്ങള്‍ നമുക്ക് കീഴ്പെടാനുള്ള പ്രതിഭാസങ്ങളല്ല, മറിച്ച് നമുക്ക് അതിജീവിക്കാനുള്ള വെല്ലുവിളികളാണ്. ആ…
-
ഇസ്ലാമാബാദ്: കുൽഭൂഷൺ ജാദവിന് നയതന്ത്ര സഹായം നൽകുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം. പാക്കിസ്ഥാൻ നിയമങ്ങള്‍ അനുശാസിക്കുന്ന എല്ലാ സഹായവും കുൽഭൂഷണ് ലഭ്യമാക്കുമെന്ന് പാക് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇതിന് മുന്നോടിയായി വിയന്ന…
-
National
രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചു തുടങ്ങി.
by വൈ.അന്‍സാരിby വൈ.അന്സാരിഡല്ഹി : രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചു തുടങ്ങി. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന് നിര്‍മല സീതാരാമന് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ധനമന്ത്രി…
-
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്.…
-
National
പാക് അധിനിവേശ കശ്മീരില്‍ തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്ത്യ
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: പാക് അധിനിവേശ കശ്മീരില്‍ പാകിസ്ഥാന് 16 തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ടെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍. കൂടുതല്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ വേനല്‍ക്കാലത്ത് ഇന്ത്യയെ ആക്രമിക്കുകയാണ് ലക്ഷ്യമെന്നും ഇന്റലിജന്‍സ്…
-
ദില്ലി: ജെയ്ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം. നയതന്ത്ര തലത്തിലെ ഇന്ത്യയുടെ വലിയ വിജയമാണ് തീരുമാനം. മസൂദ് അസറിനെ…
