തിരുവനന്തപുരം: തെക്കു-കിഴക്കൻ മൺസൂൺ മഴക്കാലം അഞ്ച് ദിവസം വൈകിയേ എത്തൂവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ആന്റമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങൾക്ക് സമീപത്തായി മൺസൂൺ മഴയ്ക്കായി കാലവസ്ഥാ സാഹചര്യങ്ങൾ മാറിത്തുടങ്ങിയെന്നും അറിയിപ്പിൽ ഉണ്ട്.…
Tag:
