ഇടുക്കി: മൂന്നാർ ദൗത്യത്തിൽ ഇടുക്കി കലക്ടർക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. കലക്ടർ കാണിക്കുന്നത് തോന്നിയവാസമാണ്. വൻകിട കയ്യേറ്റക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ചെറുകിടക്കാരെ ഒഴിപ്പിക്കാൻ എത്തിയാൽ തടയുമെന്നും ആത്മാർത്ഥതയുണ്ടെങ്കിൽ വൻകിടക്കാരെ…
Tag: