കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ രോഗികള്‍ക്കൊപ്പമെത്തിയ ആളുടെ അതിക്രമം. ജീവനക്കാരെ ആക്രമിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്യുകയുമായിരുന്നു. ആലപ്പുഴ സ്വദേശി അനില്‍കുമാറാണ് സംഘര്‍ഷമുണ്ടാക്കിയത്. സംഭവത്തില്‍ ആശുപത്രി സംരക്ഷണ നിയമപ്രകാരം…
Tag:
