മൂവാറ്റുപുഴ: സംസ്ഥാനത്തെ സ്കൂളുകളില്‍ 220 പ്രവര്‍ത്തി ദിനങ്ങള്‍ ആക്കണമെന്ന ഹൈക്കോടതി വിധി വന്നതോടെ ശനിയാഴ്ച ദിനത്തിലെ ആദ്യ പ്രവൃത്തി ദിനമായിരുന്നു ഇന്നലെ. വിധിക്കായി രാവും പകലും കോടതി മുറികളില്‍ പോരാട്ടം…
#High Court
-
-
CourtCrime & CourtKerala
സൂര്യനെല്ലി പീഡനക്കേസ്; മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി നിർദേശം
മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് നിർദേശിച്ച് ഹൈക്കോടതി. സൂര്യനെല്ലി പീഡനക്കേസ് ഇരയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനാണിത്. സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്കി.സൂര്യനെല്ലി കേസിനെപ്പറ്റി സിബി മാത്യൂസിന്റെ…
-
CinemaCourtIndian CinemaKeralaMalayala Cinema
നിക്ഷേപക തട്ടിപ്പ്: ആശാ ശരത്തിന് ആശ്വാസം; വഞ്ചന കേസില്‍ ഹൈക്കോടതി സ്റ്റേ
കൊച്ചി: നടി ആശാ ശരത്തിന് ആശ്വാസം. കൊട്ടാരക്കര പൊലീസ് എടുത്ത നിക്ഷേപത്തട്ടിപ്പ് കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി.…
-
Kerala
നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമയോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചു
നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമയോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചു. ഒരാഴ്ചക്കുളളിൽ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാനാണ് നിർദേശം.ഹാജരായ അന്നേ ദിവസം തന്നെ സത്യഭാമയുടെ…
-
വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്ന വ്ലോഗർമാർക്കെതിരെ ഹൈക്കോടതി.വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് നിർദേശം നല്കി.നിയമ ലംഘകര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ലെന്നും ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും ഡിവിഷന്…
-
വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നൽകി ഹൈക്കോടതി. നിയമലംഘനങ്ങള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്ന വ്ളോഗര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.വാഹനങ്ങളിലെ അനധികൃത അലങ്കാരങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്.…
-
സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങൾ പൊളിച്ചു നീക്കണമെന്ന സുപ്രധാന ഉത്തരവുമായി കേരള ഹൈക്കോടതി. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ അനുമതിയില്ലാതെ കയ്യേറി നിർമിച്ച ആരാധാനാലയങ്ങൾ നീക്കം ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്ലാന്റേഷൻ കോർപ്പറേഷൻ സമർപ്പിച്ച…
-
EntertainmentKerala
യുവ നടിയെ ബലാൽസംഗം ചെയ്തെന്ന കേസില്‍ സംവിധായകന് ഒമർ ലുലുവിന് ഇടക്കാല മുൻകൂർജാമ്യം
യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ സംവിധായകൻ ഒമർ ലുലു ഇടക്കാല മുൻകൂർജാമ്യം. അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ രണ്ട് ആള് ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി പറഞ്ഞു. നടിയുമായുള്ള ബന്ധം…
-
CourtKerala
കൊച്ചിയിലെ മാലിന്യ പ്രശ്നങ്ങൾക്കും വെള്ളക്കെട്ടിനും ജനങ്ങളും ഉത്തരവാദികളെന്ന് ഹൈക്കോടതി
കൊച്ചിയിലെ മാലിന്യത്തിനും വെള്ളപ്പൊക്കത്തിനും ഉത്തരവാദി മനുഷ്യരും ആണെന്ന് ഹൈക്കോടതി. മാലിന്യപ്രശ്നങ്ങളിൽ ജനങ്ങളെ കുറ്റം പറയുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രൻ വിമര്‍ശിച്ചു. വൻതോതിൽ മാലിന്യം പൊതുസ്ഥലങ്ങളിൽ…
-
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മെമ്മറി കാർഡ് കേസിൽ അതിജീവിതയുടെ ഹർജിയിൽ ഉപഹർജിയുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഡിജിറ്റല്‍ തെളിവ് സൂക്ഷിക്കുന്നതില്‍ സര്‍ക്കുലര്‍ വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. മെമ്മറി കാര്‍ഡ്…
