മഥുര: ഉത്തര്‍പ്രദേശിലെ ഗോവര്‍ദ്ധന്‍ക്ഷേത്ര ഗ്രാമത്തില്‍ നിന്നാണ് നടിയും മഥുര ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഹേമമാലിനി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഒരു പാടത്ത് നില്ക്കുന്ന ചിത്രങ്ങളും താരം ട്വിറ്ററിലൂടെ പങ്കുവച്ചു.…
Tag:
