കോട്ടയത്തെ കോവിഡ് ക്ലസ്റ്ററുകളില്‍ ഒന്നായി പ്രഖ്യാപിച്ച ഏറ്റുമാനൂരില്‍ പോലീസ് നിയന്ത്രണങ്ങളും നടപടികളും കടുപ്പിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. അതിരമ്പുഴ റോഡ്, സെന്‍ട്രല്‍ ജംഗ്ഷന് തുടങ്ങിയ…
Tag:
