തിരുവനന്തപുരം: ജൂലൈ ഒന്ന് മുതല്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ആരംഭിക്കും. അവരുടെ വാക്സിനേഷന് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഈ തീരുമാനം എന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോളേജ്…
