സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഭക്ഷ്യവിഷബാധയും മരണവും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്എറണാകുളം ജില്ലയില്‍ ജാഗ്രതയും പരിശോധനയും ശക്തമാക്കി.ആരോഗ്യ വകുപ്പും കൊച്ചിന് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍…
Tag: